ബഫര്‍സോണ്‍ വിഷയത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എ.കെ ശശീന്ദ്രന്‍

കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ ബഫർ സോൺ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ ആശങ്കകൾ ചർച്ച

Read more

സർവേ നമ്പറുകളോടുകൂടിയ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട്

Read more

സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷം; 13 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1423 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാടതിർത്തി ഗ്രാമങ്ങളിൽ മാത്രം ഉണ്ടായിരുന്ന വന്യജീവി ആക്രമണങ്ങൾ ഇപ്പോൾ തിരക്കേറിയ നഗരങ്ങൾക്ക് നടുവിൽ പോലും സാധാരണമായി മാറുകയാണ്. അടുത്തിടെ കേരളത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ

Read more

മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; വനം വകുപ്പിന് കീഴില്‍ ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ്

കൊച്ചി: അനാഥ മൃഗങ്ങൾക്കുള്ള ഷെൽട്ടർ ഹോം നടത്തിപ്പിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വനം വകുപ്പിന്‍റെ കീഴിലുള്ള അഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചാണ്

Read more

ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ ആനയും ചരിഞ്ഞു

പാലക്കാട്: വാദ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരിക്കേറ്റിരുന്ന രണ്ടാമത്തെ പിടിയാനയും ചരിഞ്ഞു. ശനിയാഴ്ച ഉച്ചയോടെ നടുപ്പതിക്ക് സമീപം പുഴയിൽ ആന ചരിഞ്ഞു കിടക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ്

Read more

വളർത്തു മൃ​ഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്

വയനാട്: വയനാട്ടിലെ ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ വനംവകുപ്പിന്റെ ഉത്തരവ്. കൂടുതൽ കൂടുകൾ പ്രദേശത്ത് സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ

Read more

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹുസൈന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

കോഴിക്കോട്: തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുക്കം സ്വദേശി ഹുസൈൻ കൽപൂരിന്റെ (32) കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് ലക്ഷം

Read more

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം; കരാറുകാര്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കും

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിലെ വി.കെ പടിയില്‍ ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവത്തില്‍ കേസെടുക്കാന്‍ തീരുമാനം. പദ്ധതിയുടെ കരാറുകാര്‍ക്കെതിരെ വനം വകുപ്പാണ് കേസ്

Read more

ഗർഭിണികളായ ജീവനക്കാർക്ക് സാരിയുടുക്കാമെന്ന് വനംവകുപ്പ്

മാനന്തവാടി: യൂണിഫോം തസ്തികകളിൽ ജോലി ചെയ്യുന്ന സംരക്ഷണവിഭാഗം ജീവനക്കാരെ ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്

Read more

പരിസ്ഥിതി ലോല മേഖലയിൽ പുതിയ ഉത്തരവ്: ജനവാസ മേഖല, കൃഷിയിടങ്ങൾ ഒഴിവാക്കും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും

Read more