പഞ്ചാബിൽ മൂന്ന് ലക്ഷം രോഗികൾക്ക് ചികിത്സാ സൗകര്യങ്ങൾ നൽകി ആം ആദ്മി ക്ലിനിക്കുകൾ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പ്രധാന പദ്ധതിയായ ‘ആം ആദ്മി ക്ലിനിക്കുകൾ’ ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യമന്ത്രി ചേതൻ

Read more

ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാം: മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതി കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ

Read more

കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു

ജക്കാർത്ത: ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളിലെ ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു. കഫ് സിറപ്പുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ വൃക്കരോഗങ്ങൾ ഈ വർഷം ജക്കാർത്തയിൽ 20 കുട്ടികളുടെ

Read more

പാകിസ്ഥാനില്‍ ആശുപത്രി മേല്‍ക്കൂരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആശുപത്രി മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Read more

അഞ്ചിലൊരാൾക്ക് കോവിഡാനന്തരപ്രശ്നങ്ങൾ; കൃത്യമായ ആരോഗ്യപരിശോധന വേണമെന്ന് വിദഗ്ധർ

കണ്ണൂർ: കോവിഡ് ബാധിച്ച അഞ്ചിൽ ഒരാൾക്ക് കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി നെഞ്ചുരോഗ വിദഗ്ധർ പറയുന്നു. നേരിയ ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരെ പലരും അഭിമുഖീകരിക്കുന്നു.

Read more

വ്യാജ മരുന്നുകൾ നിയന്ത്രിക്കാൻ മരുന്നുപായ്ക്കറ്റുകളിൽ ബാർകോഡ്; പദ്ധതി ഉടൻ

ന്യൂഡല്‍ഹി: ഡ്രഗ് പായ്ക്കറ്റിന് മുകളിൽ ബാർ കോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്താനുള്ള നിയമം ഉടൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ

Read more

സ്ത്രീയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 23 കോൺടാക്ട് ലെൻസുകൾ

കണ്ണിന് വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി. കണ്ണിനുള്ളിൽ കണ്ടത് കോൺടാക്റ്റ് ലെൻസുകളുടെ ഒരു കൂമ്പാരമായിരുന്നു. കൺപോളകൾക്കുള്ളിൽ നിന്ന് ലെൻസുകൾ പുറത്തെടുത്ത് എണ്ണിയപ്പോൾ 23 എണ്ണം

Read more

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്തതായി മുസ്ലിയാരുടെ

Read more

ആന്‍റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പരിശോധനയ്ക്കായി അയച്ച ആന്‍റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സാക്ഷ്യപ്പെടുത്തി. കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് ആന്‍റി-റാബിസ് വാക്സിൻ മികച്ച

Read more

കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ 20ൽ ഒരാൾക്ക് അനുഭവപ്പെടുന്നതായി പഠനം

കോവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ 20 പേരിൽ ഒരാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെത്തുടർന്നാണ് ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കൂടുതൽ കാണപ്പെടുന്നത്

Read more