ഒറ്റ ചാർജിൽ 1000 കി.മീ; ഇലക്ട്രിക് കാർ സേഫ് റോഡ് ഉച്ചകോടിയിൽ പ്രദർശിപ്പിച്ച് ബെൻസ്

ജർമ്മൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ നടന്ന മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. ആദ്യത്തേത് വിഷന്‍ സീറോ 2050 അഥവാ

Read more

ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവില്ലെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായി മരിച്ച വാർത്ത പുറത്തു വന്നിരുന്നു.

Read more

ഉഗാണ്ടയിൽ വിഴുങ്ങിയ 2 വയസ്സുകാരനെ ജീവനോടെ ഛർദ്ദിച്ച് ഹിപ്പൊപൊട്ടാമസ്

കാംപാല: ഹിപ്പൊപൊട്ടാമസിന്‍റെ വയറ്റിൽ നിന്ന് രണ്ട് വയസ്സുള്ള ആൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഉഗാണ്ടക്കാർ ഇപ്പോൾ. രണ്ട് വയസ്സുള്ള കുട്ടിയെ ഹിപ്പൊപൊട്ടാമസ് പൂർണ്ണമായും വിഴുങ്ങുകയായിരുന്നു. ഇത് കണ്ട

Read more

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കോവിഡ് കേസുകളിൽ വർദ്ധനവ്

വാഷിങ്ടൺ: ചൈനയിൽ കൊവിഡ് നിരക്ക് വീണ്ടും ഉയരുന്നതിനിടെ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നുവെന്ന് യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.

Read more

ബോറിസ് ബെക്കര്‍ ജയില്‍ മോചിതനായി; ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്ന് റിപ്പോർട്ടുകൾ

ലണ്ടന്‍: ജർമ്മൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ബ്രിട്ടനിൽ ജയിൽ മോചിതനായി. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ടിന്‍റെ ആസ്തികൾ മറച്ചുവച്ചതിന് ഈ വർഷം ഏപ്രിലിൽ ബ്രിട്ടീഷ്

Read more

പ്രത്യുൽപാദനക്ഷമത വര്‍ദ്ധിപ്പിക്കാൻ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനം

ക്യാന്‍ബറ: ലോകത്തിലെ 18 കോടിയിലധികം സ്വകാര്യ വ്യക്തികളും 480 ലക്ഷം ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. ഗർഭിണിയാകാൻ ആഗ്രഹിക്കുന്നതും എന്നാലതിന് സാധിക്കാത്തതും വേദനാജനകമാണ്. പല

Read more

ചൈനയുമായുള്ള തർക്കങ്ങൾക്കിടെ അഗ്നി-5 മിസൈൽ പരീക്ഷിച്ച് ഇന്ത്യ

ഡൽഹി: ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച

Read more

നീരവിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. ബ്രിട്ടനിൽ നിന്ന് നാട് കടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ

Read more

യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ ഇല്ലെന്ന് റഷ്യ; യുക്രെയ്നിന്‍റെ സമാധാന നീക്കത്തിന് തിരിച്ചടി

കീവ്: 10 മാസം നീണ്ട യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ നൽകാനുള്ള യുക്രെയ്നിന്‍റെ സമാധാന നീക്കത്തിന് തിരിച്ചടി. വെടിനിർത്തലിന് തയ്യാറല്ലെന്ന് റഷ്യ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ്

Read more

സൂപ്പർമാനായി തിരിച്ച് വരവില്ല; ആരാധകരെ നിരാശരാക്കി ഹെൻറി കാവിൽ

ലോകമെമ്പാടും ആരാധകരുള്ള ഡി സിയുടെ സൂപ്പർഹീറോ സിനിമയായ ‘സൂപ്പർമാനി’ൽ ഹെൻറി കാവിലാണ് സൂപ്പര്‍മാനായി എത്താറുള്ളത്. എന്നാൽ ആരാധകരെ നിരാശരാക്കി താൻ ഇനി സൂപ്പർമാൻ ആകില്ലെന്ന വാർത്തയുമായി ഹെന്‍റി

Read more