സംസ്ഥാനത്ത് ചെള്ളുപനിയെ കുറിച്ച് വിശദ പഠനം നടത്താൻ ഐസിഎംആർ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനിയെക്കുറിച്ച് പഠിക്കാൻ ഐസിഎംആർ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിശദമായ പഠനം നടത്തും. ഈ വർഷം കേരളത്തിൽ 14 പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന

Read more

ലോകത്തെ വിജയകരമായ ആദ്യകുടൽമാറ്റ ശസ്ത്രക്രിയ ഒന്നരവയസ്സുകാരിയിൽ

മഡ്രിഡ്: ഒന്നര വയസുകാരിയായ എമ്മയുടെ വയറ്റിലെ മിക്കവാറും എല്ലാ അവയവങ്ങളും മറ്റൊരാളുടേതാണ്. കുടൽ, കരൾ, പാൻക്രിയാസ്, പ്ലീഹ, ദഹനവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങൾ, അവയെല്ലാം ഇന്ന് അവളുടെ ശരീരത്തിന്‍റെ

Read more

ഇന്ത്യയിലെ യഥാർത്ഥ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 3 മടങ്ങ് വരെ കൂടുതൽ

ന്യൂഡൽഹി: ഇന്ത്യയിലെ യഥാർത്ഥ കാൻസർ നിരക്ക് റിപ്പോർട്ട് ചെയ്ത നിരക്കിന്‍റെ 1.5-3 ഇരട്ടിയാണെന്ന് വിദഗ്ധർ. 51% രോഗികൾ കാൻസർ നിർണ്ണയിക്കാൻ ഒരാഴ്ചയിലധികം കാത്തിരിക്കുകയും 46% രോഗികൾ പ്രാരംഭ

Read more

പ്രളയത്തിന് പിന്നാലെ മലേറിയ; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല പാകിസ്ഥാന്‍ വാങ്ങും  

പാക്കിസ്ഥാൻ: രാജ്യത്ത് മലേറിയ പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവലകൾ വാങ്ങാൻ പാകിസ്താൻ പദ്ധതിയിടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്ത് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നത്

Read more

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം റിപ്പോർട്ട് ചെയ്തു

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം സ്ഥിരീകരിച്ചു. എബോള ബാധിതനായ രോഗി മരിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. മാരകമായ വൈറസ് ബാധകളുടെ വിഭാഗത്തിലാണ് എബോളയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്ത്

Read more

ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ കേന്ദ്രം മാറ്റി

കുവൈത്ത് സിറ്റി: കുവൈറ്റിലെ ജഹ്റയില്‍ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനാ കേന്ദ്രം ജഹ്റ ഹെൽത്ത് സെന്‍ററിൽ നിന്ന്

Read more

ഇന്ത്യയിൽ 2,139 പുതിയ കോവിഡ് കേസുകൾ

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ കവറേജ് 219.09 കോടി (2,19,09,69,572 കോടി) കടന്നു. ഇതുവരെ 4.10 കോടിയിലധികം (4,10,93,959) കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ

Read more

ഗാംബിയയിലെ മരണത്തിന് പിന്നിൽ തങ്ങളുടെ ഉൽപ്പന്നങ്ങളല്ലെന്ന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്

ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണക്കാരായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ മാനേജിംഗ് ഡയറക്ടർ നരേഷ് ഗോയൽ തന്‍റെ ഉൽപ്പന്നങ്ങൾക്ക് മരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെട്ടു. ഗാംബിയൻ സർക്കാർ തന്‍റെ

Read more

66 കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് നിർമാണം നിർത്താൻ ഉത്തരവ്

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമ്മാണം നിർത്താൻ ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനയിൽ ക്രമക്കേട്

Read more

കോവിഡ് ഓറൽ ടാബ്ലറ്റ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിനായി സിൻജീൻ സജ്ജമായി

ഇന്ത്യയിൽ ടാബ്ലറ്റ് അധിഷ്ഠിത കോവിഡ്-19 വാക്സിൻ പരീക്ഷിക്കുന്നതിനുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള സിൻജീൻ ഇന്‍റർനാഷണലിനെ അനുവദിച്ചു. അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ വാക്സർട്ടിൽ

Read more