പാരിസ് ലോകത്തെ ഏറ്റവും മികച്ച നഗരം; രണ്ടാം സ്ഥാനം നേടി ദുബായ്

ലോകത്തിലെ ഏറ്റവും മികച്ച നഗരമായി പാരിസിനെ തിരഞ്ഞെടുത്തു. ദുബായിയാണ് ഏറ്റവും മികച്ച രണ്ടാമത്തെ നഗരം. യുകെ ആസ്ഥാനമായുള്ള മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ യൂറോമോണിറ്ററാണ് ലോകത്തിലെ 100 നഗരങ്ങളുടെ

Read more

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം; സാജുവിനെതിരെ കൊലക്കുറ്റം ചുമത്തും

കോട്ടയം: യുകെയിലെ മലയാളി നഴ്സായ അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ്

Read more

ജെെവവെെവിധ്യ സംരക്ഷണത്തിനായുള്ള നിവേദനത്തിൽ ഒപ്പിട്ടത് 32 ലക്ഷം ജനങ്ങൾ

മോൺട്രിയൽ: കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ (സിഒപി-15) 3.2 ദശലക്ഷം ആളുകൾ 2030 ഓടെ ഭൂമിയുടെ ജൈവവൈവിധ്യത്തിന്‍റെ പകുതിയും സംരക്ഷിക്കുന്നതിനുള്ള നിവേദനത്തിൽ ഒപ്പുവെച്ചു.

Read more

ജി20; അഞ്ചാം തവണയും പുട്ടിനുമായി ടെലിഫോൺ ചര്‍ച്ച നടത്തി മോദി

ന്യൂഡൽഹി: യുക്രൈനിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു

Read more

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പൊട്ടിത്തെറിച്ചു; താപനിയന്ത്രണത്തിലെ അപാകത അപകട കാരണം

ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമ്മനിയിലെ ബെർലിനിലുള്ള അക്വേറിയത്തിൽ 1,500 ലധികം അപൂർവ ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്നു. ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ

Read more

മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന; ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. ഗുജറാത്ത് കലാപവുമായി പ്രധാനമന്ത്രിയെ ബന്ധപ്പെടുത്തി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശമാണ്

Read more

ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന നേട്ടത്തിലേക്ക് ആർ ആർ ആർ

ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ആർആർആർ. രജനീകാന്തിന്‍റെ മുത്തു എന്ന 24 വർഷം പഴക്കമുള്ള ചിത്രത്തിൻ്റെ റെക്കോർഡാണു ഇതോടെ തകർന്നത്.

Read more

ഒറ്റ ചാർജിൽ 1000 കി.മീ; ഇലക്ട്രിക് കാർ സേഫ് റോഡ് ഉച്ചകോടിയിൽ പ്രദർശിപ്പിച്ച് ബെൻസ്

ജർമ്മൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ നടന്ന മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. ആദ്യത്തേത് വിഷന്‍ സീറോ 2050 അഥവാ

Read more

ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവില്ലെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായി മരിച്ച വാർത്ത പുറത്തു വന്നിരുന്നു.

Read more

ഉഗാണ്ടയിൽ വിഴുങ്ങിയ 2 വയസ്സുകാരനെ ജീവനോടെ ഛർദ്ദിച്ച് ഹിപ്പൊപൊട്ടാമസ്

കാംപാല: ഹിപ്പൊപൊട്ടാമസിന്‍റെ വയറ്റിൽ നിന്ന് രണ്ട് വയസ്സുള്ള ആൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഉഗാണ്ടക്കാർ ഇപ്പോൾ. രണ്ട് വയസ്സുള്ള കുട്ടിയെ ഹിപ്പൊപൊട്ടാമസ് പൂർണ്ണമായും വിഴുങ്ങുകയായിരുന്നു. ഇത് കണ്ട

Read more