ഋഷി സുനക്കിനെതിരെ കത്തെഴുതി സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ പോരാട്ടം. ബ്രിട്ടന്‍റെ ഭരണം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ അവതരിപ്പിച്ച ബജറ്റിലെ നികുതി പദ്ധതികളെച്ചൊല്ലി യുകെയിലെ ഭരണകക്ഷിയിൽ പുതിയ

Read more

ഋഷി സുനക് അധികാരമേറ്റ ശേഷം ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര കരാറിന്റെ ആദ്യ യോഗം ഇന്ന്

ന്യൂഡല്‍ഹി: യുകെ-ഇന്ത്യ ഫ്രീ ട്രേഡ് എഗ്രിമെന്‍റ് (എഫ്ടിഎ) സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ആദ്യ ഔപചാരിക കൂടിക്കാഴ്ചയ്ക്കായി യുകെ ട്രേഡ് സെക്രട്ടറി കെമി ബദെനോക്ക്

Read more

ചന്ദ്രനെ വലംവെച്ച് നാസയുടെ ഓറിയോണ്‍ തിരിച്ചെത്തി

കാലിഫോര്‍ണിയ: നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം മനുഷ്യൻ ഒരിക്കൽ കൂടി വിപുലമായ ചാന്ദ്രദൗത്യത്തിലേക്ക് കടക്കുന്നതിന്‍റെ മുന്നോടിയായാണ് വിജയകരമായി തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രി 11.15 ഓടെയാണ് ഓറിയോൺ പാരച്യൂട്ടിൽ

Read more

ബേസ് എഡിറ്റിങ്ങിലൂടെ അർബുദത്തെ അതിജീവിച്ച് പതിമൂന്നുകാരി

ബ്രിട്ടൻ: 13 കാരിയായ അലിസ എന്ന പെൺകുട്ടി ഗുരുതരമായ രക്താർബുദത്തെ അതിജീവിച്ചു. ബ്രിട്ടനിലെ ഗ്രേറ്റ് ഒമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ‘ബേസ് എഡിറ്റിംഗ്’ ജീൻ തെറാപ്പിയിലൂടെയാണ്

Read more

പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ താലിബാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആറു സിവിലിയൻമാർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു.

Read more

കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ആസ്ത്മ അറ്റാക്കുകള്‍ വര്‍ധിച്ചതായി പഠനം

കോവിഡ് മഹാമാരി കുറയുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതോടെ പലർക്കും ആസ്ത്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയെന്ന് ഒരു പഠനം പറയുന്നു. പഠനമനുസരിച്ച്, ഈ കാലയളവിൽ ആസ്ത്മ അറ്റാക്കുകൾ വർദ്ധിച്ചുവെന്നും

Read more

ട്വിറ്റര്‍ ബ്ലൂവിന്റെ റീലോഞ്ചിന് തൊട്ടുമുന്‍പ് ട്വിറ്റര്‍ ‘ഡൗണായി’

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി ഉയർന്നു. ഭൂരിഭാഗം ഉപയോക്താക്കൾക്കും പേജ് ലോഡ്

Read more

‘ട്വിറ്റര്‍ ബ്ലൂ’ വീണ്ടും വരുന്നു; ഐഫോണ്‍ യൂസേഴ്‌സിന് അധിക നിരക്ക്  

ഏറെ വിമർശിക്കപ്പെട്ട ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഡിസംബർ 12 തിങ്കളാഴ്ച്ച തിരിച്ചെത്തും. ട്വിറ്റർ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ‘ട്വിറ്റർ ബ്ലൂ’ പുതിയ ഫീച്ചറുകളുമായാണ് എത്തുന്നത്.

Read more

ലോകത്തിന്റെ പലയിടങ്ങളിലും ജി-മെയില്‍ സേവനത്തിൽ മണിക്കൂറുകളോളം തടസ്സം നേരിട്ടു

ന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി മുതൽ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഗൂഗിളിന്‍റെ ജിമെയിൽ സേവനം തടസ്സം നേരിട്ടു. ‘ഡൗൺ ഡിറ്റക്ടർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജിമെയിൽ രാത്രി 7

Read more

നൊബേൽ സമ്മാന ജേതാവിനോട് പുരസ്‌കാരം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ

മോസ്കോ: നൊബേൽ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവർത്തകനോട് സമ്മാനം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ. ബെലറൂസിലെ “മെമ്മോറിയൽ” എന്ന പൗരാവകാശ സംഘടനയുടെ തലവനായ യാൻ റാഷിൻസ്കി കഴിഞ്ഞ

Read more