പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

നെല്ലിലെ കീടങ്ങളെ ചെറുക്കാൻ ഇനിമുതൽ സൗരോർജ വിളക്കുകൾ; കർഷകർക്കനുഗ്രഹം

കണ്ണൂര്‍: നെല്ലിലെ കീടനിയന്ത്രണത്തിന് ഇനി മുതൽ സൗരോർജ വിളക്ക് കെണികളും പ്രചാരത്തിൽ വരും. മുഞ്ഞ,തണ്ടുതുരപ്പൻ, ഓലചുരുട്ടിപുഴു, കുഴൽപുഴു തുടങ്ങി നെൽച്ചെടികളെ ബാധിക്കുന്ന ഒട്ടുമിക്ക കീടങ്ങൾക്കെതിരെയും വിളക്കുകെണി ഉപകാരപ്രദമാണെന്ന്

Read More
Latestപോസിറ്റീവ് സ്റ്റോറി

ശ്വാസകോശ വാൽവില്ലാതിരുന്ന ശിശുവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി ഡോക്ടർമാർ

പൂനെ: നവജാത ശിശുവിന് പുതുജീവൻ നൽകി പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ-തൊറാസിക് സയൻസസിലെ ഡോക്ടർമാർ. ജനനസമയത്ത് ശ്വാസകോശ വാൽവ് ഇല്ലാതിരുന്ന കുഞ്ഞിന് അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹാരം

Read More
Latestപോസിറ്റീവ് സ്റ്റോറി

യഥാർത്ഥ ‘പച്ച മനുഷ്യൻ’; പ്രകൃതിക്കായി ജീവിതം സമർപ്പിച്ച് ജനാർദൻ

രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു മനുഷ്യനുണ്ട് തെലങ്കാനയിൽ. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ റവുത്‌ല ജനാർദൻ ആണ് തന്‍റെ ജീവിതവും ആരോഗ്യവും പ്രകൃതി സംരക്ഷണത്തിനായി

Read More
Latestപോസിറ്റീവ് സ്റ്റോറി

മകളുമായി ഉബര്‍ ടാക്‌സിയോടിക്കുന്ന വനിത; പ്രചോദനം നന്ദിനിയുടെ കഥ

പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വരുമാനത്തിൽ കുടുംബത്തെ നയിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ബെംഗളൂരു സ്വദേശിയായ നന്ദിനിയുടെ കഥ. ഉബര്‍ ടാക്സി ഡ്രൈവറായ നന്ദിനി മകളോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്ലൗഡ്സെക്

Read More
Latestപോസിറ്റീവ് സ്റ്റോറി

വീട് വിട്ടിറങ്ങിയ ഏഴാം ക്ലാസുകാരന് സമ്മാനം; സൈക്കിൾ വാങ്ങി നൽകി പൊലീസ്

പോത്തുകല്ല്: അൽ-അമീൻ ഇനി സൈക്കിളിൽ സ്കൂളിൽ പോകാം. സൈക്കിൾ ഇല്ലാത്തതിന്‍റെ വിഷമം പരിഹരിച്ചത് പൊലീസും. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അൽ അമീനെ (12) വെളുമ്പിയംപാടത്തെ വീട്ടിൽ നിന്ന്

Read More
Latestപോസിറ്റീവ് സ്റ്റോറി

അവശയായി കുഴഞ്ഞുവീണ യുവതിക്ക് സഹായവുമായി ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരൻ

കണ്ണൂർ: കണ്ണൂർ ഗാന്ധി സർക്കിളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ സഹായിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയും കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐയുമായ എ.കെ.പ്രകാശാണ് സഹായിച്ചത്. യുവതിയെ

Read More
Latestപോസിറ്റീവ് സ്റ്റോറി

ആരും വിശന്നിരിക്കേണ്ട; വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പി മാതൃകയായി സ്കൂൾ

Murikkatukudy: രാവിലെ ഒഴിഞ്ഞ വയറുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയാണ് ഒരു സ്കൂൾ. മുരിക്കാട്ടുകുടി ട്രൈബൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകിയ ശേഷം

Read More
Latestപോസിറ്റീവ് സ്റ്റോറി

പാർക്കിലെ കുളത്തിൽ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായെത്തി സൗദി സ്വദേശി

റിയാദ്: പാർക്കിലെ ജലാശയത്തിൽ അപകടത്തിൽപെട്ട അഞ്ച് വയസ്സുകാരിയെ രക്ഷപ്പെടുത്തി സൗദി പൗരൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിലെ അൽ-തിലാൽ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടി കുളത്തിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

പഠനത്തിനായി സ്കൂളിന് മുന്നിൽ കപ്പലണ്ടി വിറ്റു; വിനീഷക്ക് സഹായവുമായി കളക്ടർ

പഠിക്കാനും കുടുംബത്തെ സഹായിക്കാനുമായി സ്വന്തം സ്കൂളിന് മുന്നിൽ ഉന്തുവണ്ടിയിൽ നിലക്കടല വിൽക്കുന്ന വിനീഷയ്ക്ക് പിന്തുണയുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ. പ്ലസ് ടു വിദ്യാർത്ഥിനിയായ വിനീഷയുടെ

Read More
Latestപോസിറ്റീവ് സ്റ്റോറി

രണ്ടരവയസ്സുകാരിക്ക് പുതുജീവനേകി ഇരട്ടസഹോദരങ്ങളുടെ ധീരത;അഭിനന്ദിച്ച് നാട്ടുകാർ

ഓച്ചിറ: ഇരട്ടസഹോദരങ്ങളുടെ ധീരതയിലൂടെ രണ്ടര വയസ്സുകാരിക്ക് പുനർജന്മം. ഓച്ചിറ മേമന പുത്തൻതറ എസ്.എസ് മൻസിലിൽ സവാദിന്‍റെയും ഷംനയുടെയും ഇരട്ടകുട്ടികളായ സിയാനും,ഫിനാനുമാണ് മാതൃസഹോദരിപുത്രി സഫ്നമോൾ കുളത്തിൽ വീണപ്പോൾ രക്ഷകരായെത്തിയത്.

Read More