മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യണം; ആഗ്രഹം സാധിച്ച് 4 പേർക്ക് പുതുജീവനേകി ധീരജ് യാത്രയായി

മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യണം. ധീരജിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അത്. ഒടുവിൽ ആ ആഗ്രഹം സാധിച്ച് 4 പേർക്ക് പുതുജീവൻ നൽകിയാണ് തൃശൂർ കാട്ടൂർ സ്വദേശി

Read more

ഉന്തുവണ്ടിയിൽ ശബരിമലയിലേക്ക്; ശക്തിവേലും മകനും പിന്നിട്ടത് 500 കിലോമീറ്റർ

തെന്മല: ശക്തിവേലിന്‍റെയും മകൻ പാണ്ഡിയുടെയും ശബരിമല യാത്ര ഏവരെയും അത്ഭുതപ്പെടുത്തും. ഉന്തുവണ്ടിയിൽ 13 വയസ്സുള്ള മകനുമൊത്തുള്ള 55കാരനായ ശക്തിവേലിന്റെ യാത്രയിൽ മഴയും, വെയിലുമൊന്നും തടസ്സമാകുന്നതേയില്ല. മുച്ചക്ര വാഹനത്തിൽ

Read more

ജീപ്പിനടിയിൽ നിന്ന് എടുത്തു വളർത്തി; പൊലീസുകാരുടെ ഓമനയായി ഓഗി

ഓഗിയെന്ന നായ്ക്കുട്ടി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന്റെ സ്നേഹ വാത്സല്യങ്ങളേറ്റ് വാങ്ങി കളിച്ചുല്ലസിച്ച് നടക്കുകയാണ്. സ്റ്റേഷനകത്ത് ഓഗിക്ക് പൂർണ്ണ സ്വാതന്ത്ര്യം. നഗരത്തിൽ പട്രോളിങ്ങിനിറങ്ങിയ എ.എസ്.ഐ നാസറിനും സംഘത്തിനും

Read more

ഉണ്ണികൃഷ്ണനും രാധക്കും വീടായി; ക്രിസ്മസ് സമ്മാനം നൽകി വിദ്യാർത്ഥികൾ

റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയിരുന്ന ഉണ്ണികൃഷ്ണന്റെയും, ഭാര്യ രാധയുടേയും വാർത്ത ജനങ്ങൾ അറിഞ്ഞതോടെ ദമ്പതികളെ തേടി സഹായ പ്രവാഹം. മൂന്ന് മാസത്തോളമായി റെയിൽവേ സ്റ്റേഷനിലാണ് ഇരുവരുടെയും താമസം. വിദേശത്തും,

Read more

യൂട്യൂബ് നോക്കി നൃത്തം പഠിച്ചതെല്ലാം ഇനി പഴങ്കഥ; മണി ഇനി ദേശീയ തലത്തിൽ ചിലങ്ക കെട്ടും

കോഴിക്കോട്: വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. മറ്റുള്ളവരുടെ മൊബൈൽ വാങ്ങി യൂട്യൂബിലൂടെ നൃത്തം പഠിച്ച സി. മണി ഇനി മുതൽ ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിക്കും.

Read more

പാണ്ടികശാലയിലെ ഇരുളിൽ നിന്നും ജന്മനാട്ടിലേക്ക്; ഭീമദേവിക്ക് തുണയായി സാമൂഹിക പ്രവർത്തകർ

11 വർഷം നീണ്ട പാണ്ടികശാലയിലെ ഇരുൾ ജീവിതത്തിൽ നിന്നും ഭീമദേവി പുറപ്പെട്ടു, ജന്മനാടിന്റെ വെളിച്ചത്തിലേക്ക്. സാമൂഹിക പ്രവർത്തകനായ മുകേഷ്, ഭാര്യ ഭാവന ജെയ്ൻ എന്നിവർ ചേർന്നാണ് ഇവരെ

Read more

അനാഥരായ രോഗികൾക്ക് തണലേകി ജോയി; ആതുര സേവനത്തിന്റെ 27 വർഷങ്ങൾ

ആശുപത്രിയിൽ അനാഥരായി പോകുന്ന രോഗികൾക്ക് ജോയിയുടെ സംരക്ഷണവും, സ്നേഹവും ലഭിക്കാൻ തുടങ്ങിയിട്ട് 27 വർഷം പൂർത്തിയാവുന്നു. ഏകദേശം 250 ഓളം രോഗികൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അനാഥരായി

Read more

ട്രെയിൻ യാത്രക്കിടെ കാണാതായി! ഏഴ് ദിവസത്തിന് ശേഷം നടന്ന് വീട്ടിൽ എത്തി അനിൽ

പാലക്കാട് മുതൽ തിരുവല്ല വരെ നടക്കുമ്പോൾ അനിലിന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു കുപ്പി വെള്ളവും, ജാതിക്കയും, പുളിയും മാത്രം. ബസ് സ്റ്റാൻഡുകളിലും, റെയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങി. പത്തനംതിട്ട

Read more

അവഗണിച്ചവർക്ക് മുന്നിൽ തല ഉയർത്തി അപ്പു! ബോഡി ബിൽഡിംഗ്‌ മത്സര വേദിയിലെ അത്ഭുതം

മുഹമ്മ : സ്വപ്നങ്ങളെ പിന്തുടരാൻ ഇറങ്ങുമ്പോൾ അപ്പുവിന് തന്റെ പരിമിതികളൊന്നും ഒരു തടസ്സമേയല്ലായിരുന്നു. ജന്മനാ ഇരു കാലുകളും, കയ്യും ഇല്ലാത്ത ഈ 23കാരൻ മുഹമ്മയിൽ നടന്ന ബോഡി

Read more

കുഴഞ്ഞു വീണ അപസ്മാര ബാധിതനായ യാത്രികനെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി

കോട്ടയം: അപസ്മാര ബാധിതനായ യാത്രക്കാരന് വൈദ്യസഹായം നൽകാൻ ഒരു കിലോ മീറ്ററിലധികം ബസ് തിരികെ ഓടിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കഴിഞ്ഞ ദിവസം 12.15 ഓടെ യായിരുന്നു സംഭവം.

Read more