ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഒന്നാമത്

കാബൂൾ: അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം. താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗാലപ്പിന്‍റെ ലോ

Read more

ഇന്ത്യയ്ക്കും, അമേരിക്കക്കുമെതിരെ പാക് രഹസ്യ സൈബര്‍ ആര്‍മി; പ്രവർത്തനം തുര്‍ക്കിയുടെ സഹായത്തോടെ

ഇസ്താബൂള്‍: സൈബർ ഇടങ്ങളിൽ അമേരിക്കയെയും ഇന്ത്യയെയും ആക്രമിക്കാനും പാകിസ്ഥാനെതിരായ സൈബർ ലോകത്തെ വിമർശനങ്ങൾ ഇല്ലാതാക്കാനും രഹസ്യ സൈബർ ആർമി പ്രവർത്തിക്കുന്നെന്ന് റിപ്പോർട്ട്. നോർഡിക് മോണിറ്റർ റിപ്പോർട്ട് പ്രകാരം

Read more

യുഎസ് ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി; 3 പേർക്ക് ജയിൽ ശിക്ഷ

യുഎസിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് ജയിൽ ശിക്ഷ. മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചൻ വിറ്റ്മറിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. ജോസഫ് മോറിസൺ (28), ഭാര്യാപിതാവ് പീറ്റെ മ്യൂസികോ

Read more

വിനോദ ആവശ്യങ്ങൾക്കായി മുതിർന്നവർക്കിടയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ജർമ്മനി

ജർമ്മനി: വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള പദ്ധതികളുമായി ജർമ്മനി. കഞ്ചാവ് നിയമവിധേയമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ജർമ്മനിയെ മാറ്റാനുള്ള ചാൻസലർ ഒലാഫ് ഷോൾസ് സർക്കാറിന്റെ നീക്കങ്ങളുടെ ഭാഗമാണിത്.

Read more

ആഞ്ജലീനയാകാൻ പ്ലാസ്റ്റിക് സര്‍ജറി; ജയിലിലായ ഇറാനിയൻ യുവതി മോചിതയായി

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെപോലെയാകാൻ നിരവധി തവണ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായെന്ന് അവകാശപ്പെടുകയും പ്ലാസ്റ്റിക് സർജറി തന്‍റെ മുഖം പൂർണ്ണമായും വികൃതമാക്കിയെന്ന് കാണിക്കാൻ അത്തരം ഫോട്ടോകൾ സോഷ്യൽ

Read more

ആണവായുധ പരിശീലനങ്ങൾ നടത്തുമെന്ന് റഷ്യ; മുന്നറിയിപ്പുമായി അമേരിക്ക

വാഷിം​ഗ്ടൺ: വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധ പരിശീലനം നടത്തുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. തങ്ങളുടെ കർമ്മ പദ്ധതിയെക്കുറിച്ച് റഷ്യയെ അറിയിച്ചതായി വാഷിംഗ്ടൺ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ

Read more

യഹൂദവിരുദ്ധ പരാമർശം; കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചു

ന്യൂയോർക്ക്: യഹൂദവിരുദ്ധ പരാമർശത്തെ തുടർന്ന് റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചു. യഹൂദവിരുദ്ധതയും മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗവും അംഗീകരിക്കില്ലെന്ന് കമ്പനി പ്രസ്താവനയിൽ

Read more

ആഗോളതലത്തിൽ തിരിച്ചടി; ഗൂഗിളിന്റെ അറ്റാദായത്തില്‍ 27 ശതമാനം ഇടിവ്

ആഗോളതലത്തിൽ തിരിച്ചടി നേരിട്ട് ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 13.9 ബില്യൺ ഡോളർ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ

Read more

മൂത്രാശയ അണുബാധ ചികിത്സിക്കുന്നതിന് ഗവേഷകർ പുതിയ മരുന്ന് കണ്ടെത്തി

സങ്കീർണമായ മൂത്രാശയ അണുബാധകൾ ചികിത്സിക്കാൻ ഫലപ്രദമായ പുതിയ മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകർ. പുതിയതും പഴയതുമായ ചികിത്സകളെ താരതമ്യം ചെയ്ത് റട്ജേഴ്സ് വിദഗ്ദ്ധൻ നടത്തിയ ഒരു അന്താരാഷ്ട്ര പഠനമനുസരിച്ച്,

Read more

തലപ്പാവിനായി വർഷം തോറും കൊല്ലുന്നത് നൂറോളം കരടികളെ; പ്രതിഷേധം ശക്തം

ലണ്ടൻ: ബ്രിട്ടീഷ് കൊട്ടാരത്തിലെ കാവൽക്കാരുടെ ഔദ്യോഗിക വസ്ത്രധാരണം വളരെ പ്രശസ്തമാണ്. അതിൽ തന്നെ നീണ്ട കറുത്ത തലപ്പാവുകൾ വേറിട്ടുനിൽക്കുന്നു. ബെയർസ്കിൻ എന്നറിയപ്പെടുന്ന ഈ തലപ്പാവുകൾ ഇപ്പോഴും കരടികളുടെ

Read more