സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനം; തടസമായി ഇഡി കേസ്

ന്യൂഡല്‍ഹി: യു.എ.പി.എ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ്

Read more

സിദ്ദിഖ് കാപ്പന്റെ ജാമ്യം; ടി ജി മോഹൻദാസിൻ്റെ ട്വീറ്റ് വിവാദത്തിൽ

തിരുവനന്തപുരം: രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് മടങ്ങാം. സിദ്ദിഖ്

Read more

സിദ്ദിഖ് കാപ്പന് പ്രതീക്ഷ; കൂട്ടുപ്രതിക്ക് ജാമ്യം ലഭിച്ചു

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കേസിൽ ഒരാൾക്ക് ജാമ്യം. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ സംഭവമാണിത്. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നിന്ന് യുപിയിലേക്ക്

Read more

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read more

കേസുകൾ റദ്ദാക്കണമെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് കേസുകളും റദ്ദാക്കണമെന്ന് ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സുബൈർ സുപ്രീം കോടതിയിൽ

Read more

മുഹമ്മദ് സുബൈറിനെതിരെ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ചു

ന്യൂഡല്‍ഹി: ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരായ കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഉത്തർ പ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ

Read more