279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പിൻ്റെ കേസ്

കൊച്ചി: നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 279 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പിൻ്റെ കേസ്. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിയമം ലംഘിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് 4,67,500

Read more

മന്ത്രിയാവുന്നതില്‍ സന്തോഷം പങ്കുവെച്ച് സജി ചെറിയാൻ

തിരുവനന്തപുരം: മന്ത്രിയായി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പുറത്തായിരുന്നപ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയെന്നും സജി ചെറിയാൻ. ഗവർണറുടെ വിയോജിപ്പിനു മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സജി

Read more

സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ പൂട്ട്

തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ക്രമരഹിതമായി പ്രവർത്തിച്ചിരുന്ന 22 കടകൾ അടച്ചുപൂട്ടി. 21

Read more

മകരവിളക്ക്; സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ തീരുമാനം

ശബരിമല: മകരവിളക്ക് മഹോത്സവത്തിൽ ഭക്തരുടെ ഒഴുക്ക് കണക്കിലെടുത്ത് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സന്നിധാനത്ത് എഡിഎംപി വിഷ്ണുരാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.ജനുവരി 11 മുതല്‍

Read more

പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാൻ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ട് : സുപ്രിം കോടതി

ന്യൂഡല്‍ഹി: പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സിനിമാ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി. എന്നാൽ പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും

Read more

ജോൺ ബ്രിട്ടാസിനെതിരെ പ്രതിഷേധിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും സി.പി.എമ്മും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ മറ്റ് ഗ്രൂപ്പുകൾക്കെതിരെ പ്രസംഗിച്ച

Read more

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഹോളിഡേ’

Read more

മത്സരത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു; കലോൽസവ വേദിയിൽ പ്രതിഷേധം

കോഴിക്കോട്: സ്കൂൾ കലോത്സവത്തിലെ കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ കാൽ വഴുതി വീണ് മത്സരാർത്ഥിക്ക് പരിക്ക്. ഇതേ തുടർന്ന് കലോൽസവ വേദിയിൽ പ്രതിഷേധം ആളിക്കത്തി. മത്സരം താൽക്കാലികമായി നിർത്തിവെക്കുകയും

Read more

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ

കൊച്ചി: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വി.ഡി സതീശൻ. സജി ചെറിയാൻ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമാണ് ഉണ്ടായതെന്ന്

Read more

പിഎഫ്ഐ കേസ്; മുഹമ്മദ് മുബാറക് ആയുധ പരിശീലകനെന്ന് എൻഐഎ, കസ്റ്റഡിയിൽ വിട്ടു

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന ആയുധ പരിശീലകനാണ് മുഹമ്മദ് മുബാറക് എന്ന്

Read more