പോരാട്ടത്തെ ആദരിച്ച് ടൈംസ് മാഗസിന്‍; ‘ഹീറോസ് ഓഫ് ദ ഇയര്‍’ ആയി ഇറാന്‍ സ്ത്രീകള്‍

2022 ലെ ടൈംസ് മാഗസിൻ ഇറാനിയൻ വനിതകളെ ‘ഹീറോസ് ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തു. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണ് അവർക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്.

Read more

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വാക്ക് ‘വേർഡിൽ’

ന്യൂയോര്‍ക്ക്: ഈ വർഷം, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയം’വേർഡിൽ’ ഗെയിമാണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ, എലിസബത്ത് രാജ്ഞി, ഉക്രൈൻ തുടങ്ങിയ കൂടുതൽ വാർത്താ-ഓറിയന്‍റഡ് വിഷയങ്ങൾ മറികടന്ന് വേർഡിൽ

Read more

ആരാധകരുടെ പെരുമാറ്റം അതിരുവിട്ടു; ക്രൊയേഷ്യയ്ക്ക് 43 ലക്ഷം രൂപ പിഴ

ദോഹ: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡ ഗോൾകീപ്പർ മിലാൻ ബോർഗനെ ക്രൊയേഷ്യൻ ആരാധകർ കൂക്കിവിളിച്ചു. സംഭവത്തിൽ ഫിഫ 43 ലക്ഷത്തോളം രൂപ ക്രൊയേഷ്യന്‍ ടീമിന് പിഴ ചുമത്തി.

Read more

അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കും; മൈന്‍ഡ്മെയ്സ് – വൈബ്ര ഹെല്‍ത്ത്കെയര്‍ സഹകരണം

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂണികോൺ കമ്പനിയായ മൈൻഡ്മെയ്സ് യുഎസിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി വൈബ്ര ഹെൽത്ത് കെയറുമായി സഹകരിക്കും. ഇന്ത്യൻ വംശജനായ ന്യൂറോ സയന്‍റിസ്റ്റ് സ്ഥാപിച്ച മൈൻഡ്

Read more

6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിറ്റതായി റിപ്പോർട്ട്; ഒരു ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ

ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങൾ ബോട്ട് മാർക്കറ്റിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. ഇതിൽ 60,0000 പേർ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ സേവന

Read more

ലോകത്തെ ശക്തരായ 100 വനിതകളിൽ വീണ്ടും ഇടം നേടി നിര്‍മല സീതാരാമൻ

ഫോബ്സിന്‍റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ നാലാം തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ ഇടംപിടിച്ചു. 36-ാം സ്ഥാനത്താണ് ഇത്തവണ ധനമന്ത്രിയുടെ സ്ഥാനം. 2021 ൽ

Read more

വീണ്ടും അധികാരത്തിലെത്തിയ ശേഷം ആദ്യമായി പരസ്യ വധശിക്ഷ നടപ്പിലാക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പരസ്യ വധശിക്ഷ താലിബാൻ നടപ്പാക്കി. താജ്മിർ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തിയാണ് തൂക്കിലേറ്റിയത്. അഞ്ച് വർഷം മുമ്പ് മറ്റൊരാളെ

Read more

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി

കീവ്: ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയെ ടൈം മാഗസിൻ ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്കിയെ

Read more

സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; ജർമ്മനിയിൽ 25 അംഗ സംഘം പിടിയിൽ

ബെർലിൻ: ജർമ്മനിയിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച 25 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനൊടുവിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം പിടിയിലായത്. നിലവിലെ ജനാധിപത്യ സർക്കാരിനെ

Read more

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഇന്ന് സൗദി സന്ദർശിക്കും

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്,

Read more