ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാൻ അനുമതി; ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാവില്ല

ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപ കൈവശം വയ്ക്കാന്‍ അനുമതി. ആളുകൾക്ക് 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസികൾ കൈവശം വയ്ക്കാം. അതേസമയം, ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിയില്ല.

Read more

മങ്കിപോക്സിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു.

Read more

സൊമാലിയ വില്ല റോസ് ഹോട്ടൽ ആക്രമണം; ഉത്തരവാദിത്വം അൽ-ഷബാബ് ഏറ്റെടുത്തു

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരർ പിടിച്ചെടുത്ത ഹോട്ടലിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മരണസംഖ്യ നാലായി. സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Read more

ചൈനയിൽ കൊവിഡിനെതിരെ പ്രക്ഷോഭം: അടിച്ചമര്‍ത്താന്‍ നടപടി തുടങ്ങി ചൈനീസ് സര്‍ക്കാര്‍

ബീജിംഗ്: ചൈനയുടെ കർശനമായ കോവിഡ്-19 നടപടികൾക്കെതിരായ ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതോടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കവുമായി ചൈനീസ് സർക്കാർ രംഗത്തെത്തി. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് സർക്കാർ

Read more

വധശിക്ഷാ സമയത്ത് അച്ഛന്റെ കൂടെയുണ്ടാകണമെന്ന് അപേക്ഷിച്ച് മകൾ; നിരസിച്ച് ശിക്ഷ നിശ്ചയിച്ച് കോടതി

അമേരിക്ക: അമേരിക്കയിലെ മിസോറിയിലെ ഒരു പെൺകുട്ടി വധശിക്ഷ നടപ്പാക്കുമ്പോൾ പിതാവിനൊപ്പം ഉണ്ടാവാൻ അനുമതി തേടി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. മറ്റന്നാൾ അയാളെ തൂക്കിലേറ്റും,

Read more

ഐപിഎൽ ഫൈനൽ മത്സരത്തോടെ റെക്കോർഡ്; നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്കിൽ

അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത റെക്കോർഡാണ് സ്റ്റേഡിയം നേടിയത്. 2022 ഐപിഎൽ ഫൈനലിൽ ആയിരുന്നു ഈ

Read more

പാകിസ്താനിൽ വന്‍ സമ്മര്‍ദ്ദ തന്ത്രം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍

റാവല്‍പിണ്ടി: പാകിസ്താനിൽ തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു തെഹ്‌രീകെ ഇൻസാഫ് നേതാവ്. ഇസ്ലാമാബാദിലേക്കുള്ള

Read more

കൊവിഡ് നയം; ചൈനീസ് സര്‍ക്കാറിനെതിരെ ഷാങ്ഹായിയില്‍ പ്രക്ഷോഭം

ഷാങ്ഹായി: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം. ഷാങ്ഹായിലെ തെരുവുകളിൽ ഞായറാഴ്ച പുലർച്ചെ പ്രതിഷേധം നടക്കുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ്

Read more

ദക്ഷിണ കൊ​റി​യയിൽ ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് ആരംഭിച്ചു

സോ​ൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോ​ളി​ൽ ഡ്രൈവറില്ലാ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 42 ഡോ​ട്ട് എന്ന സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്ത ഈ സാങ്കേതികവിദ്യ പ്രമുഖ വാഹന

Read more

കാലാവസ്ഥ പ്രശ്നങ്ങളിൽ മൗനം; സർക്കാരിനെതിരെ കോടതിയിൽ പരാതി നൽകി ഗ്രെറ്റ തുൻബെ 

സ്റ്റോക്ക്ഹോം: കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വീഡൻ മൗനം പാലിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെ. ഗ്രെറ്റ തുൻബെ ഉൾപ്പെടെ 600 ലധികം യുവജനങ്ങള്‍ ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ

Read more