രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഇറാഖിൽ പുതിയ സര്‍ക്കാറിന് അംഗീകാരം

ബാഗ്ദാദ്: ഒരു വർഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഇറാഖിൽ പുതിയ സർക്കാർ. ഇറാഖിന്‍റെ പുതിയ പ്രസിഡന്‍റായി മുഹമ്മദ് ഷിയ അൽ സുഡാനി (52) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ

Read more

യു.കെയിൽ പുതിയ കോവിഡ് വകഭേദങ്ങൾ; വാക്സിനുകൾ ഫലിക്കില്ലെന്ന് മുന്നറിയിപ്പ്

ലണ്ടൻ: കോവിഡിന്‍റെ രണ്ട് പുതിയ വകഭേദങ്ങൾ യുകെയിൽ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ബി.ക്യു 1, എക്സ്.ബി.ബി എന്നീ വകഭേദങ്ങൾ വ്യാപിക്കുകയാണ്. ഏകദേശം 700 ഓളം

Read more

ലോകത്ത് ക്ഷയരോഗബാധിതർ കൂടുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: 2021ൽ ലോകത്താകമാനം 106 കോടി ജനങ്ങൾക്ക് ക്ഷയരോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. 2022ലെ ആഗോള ക്ഷയരോഗ റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷത്തെ അപേക്ഷിച്ച്

Read more

ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുൻ പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉക്രൈൻ യുദ്ധകാലത്ത് പാശ്ചാത്യ സമ്മർദ്ദങ്ങൾക്കിടയിലും ദേശീയ താൽപ്പര്യത്തിനായി റഷ്യയിൽ നിന്ന് എണ്ണ

Read more

ഓസോണ്‍ പാളിയിലെ വിള്ളല്‍ ചുരുങ്ങുന്നതായി പഠനം

ഓസോൺ പാളിയിലെ വിള്ളലുകൾ ചുരുങ്ങുന്നതായി പഠനം. ദക്ഷിണധ്രുവത്തിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 7 നും ഒക്ടോബർ 13 നും ഇടയിൽ ഈ മേഖലയിലെ

Read more

നാന്‍സി പെലോസിയുടെ ഭര്‍ത്താവിന് നേരെ ആക്രമണം

വാഷിങ്ടണ്‍: യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്ക് നേരെ ആക്രമണമുണ്ടായി. എണ്‍പത്തിരണ്ടുകാരനായ പോളിനെ സാൻഫ്രാൻസിസ്കോയിലെ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ആളാണ് ക്രൂരമായി മർദ്ദിച്ചത്.

Read more

എലോൺ മസ്‌കിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത എലോൺ മസ്കിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ സമ്മർദ്ദം കാരണം ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ ശബ്ദം ട്വിറ്റർ തടയില്ലെന്ന് താൻ

Read more

ഷി ചിന്‍പിങ് അടുത്ത സുഹൃത്ത്; ചൈനയുമായുള്ളത് മികച്ച പങ്കാളിത്തമെന്ന് വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ചൈനയുമായി അഭൂതപൂർവമായ പങ്കാളിത്തമാണുള്ളതെന്നും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പുടിന്‍റെ പ്രതികരണം.

Read more

സോവിയറ്റ്-കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ സ്മാരകങ്ങള്‍ പൊളിച്ചുനീക്കി പോളണ്ട്

വാര്‍സോ: സോവിയറ്റ്-കമ്യൂണിസ്റ്റ് ഭരണകാലത്തെ റെഡ് ആർമി സ്മാരകങ്ങൾ പോളണ്ട് പൊളിച്ചു നീക്കി. 1940കളിലെ നാല് സ്മാരകങ്ങളാണ് നീക്കം ചെയ്തത്. ജർമ്മൻ നാസി സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട റെഡ്

Read more

പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് മെറ്റയ്‌ക്ക്‌ 206 കോടി രൂപ പിഴ

സിയാറ്റിൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വാഷിംഗ്ടൺ കോടതി 206 കോടി രൂപ പിഴ ചുമത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും

Read more