വനിതാ പ്രാതിനിധ്യം ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പോളിറ്റ് ബ്യൂറോ

ബീജിങ്: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിൽ സ്ത്രീകളില്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ വനിതാ പ്രാതിനിധ്യമില്ലാതെ ഒരു പോളിറ്റ്

Read more

മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കുന്നതിനായി ആഗോള പ്രതിജ്ഞയിൽ ഒപ്പുവച്ച് ഓസ്ട്രേലിയ

സിഡ്‌നി: ആഗോള മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഗോള മീഥെയ്ൻ പ്രതിജ്ഞയിൽ സർക്കാർ പങ്കാളിയായതായി ഓസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ ഞായറാഴ്ച അറിയിച്ചു.

Read more

റെ​ഡ്ബു​ൾ സ​ഹ​സ്ഥാ​പ​ക​ൻ ​ഡി​ട്രി​ച് മറ്റെഷിറ്റ്സ് വിടവാങ്ങി

വി​യ​ന: ഓസ്ട്രിയൻ കോടീശ്വരനും ഊ​ർ​ജ​പാ​നീ​യ കമ്പ​നി​യാ​യ റെഡ്ബുൾ സഹസ്ഥാപകനും, റെഡ്ബുൾ ഫോർമുല വൺ റേസിംഗ് ടീം ഉടമയുമായ ഡി​ട്രി​ച് മ​റ്റെ​ഷി​റ്റ്‌​സ് (78) അന്തരിച്ചു. ഏകദേശം 2700 കോടി

Read more

ജീവനോടെ കുഴിച്ചിട്ട് ഭർത്താവ്; അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി

വാഷിംഗ്ടണ്‍: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് ഗാർഹിക പീഡനം, ഇന്ന് പല രാജ്യങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗാർഹിക പീഡനത്തെ കുടുംബാംഗങ്ങളിൽ നിന്നോ അല്ലെങ്കിൽ വീടിനുള്ളിൽ നിന്നോ നേരിടുന്ന

Read more

തുര്‍ക്കിയില്‍ ഹിജാബ് വിഷയത്തിൽ അഭിപ്രായ വോട്ടിങ് നടത്താന്‍ എര്‍ദോഗൻ

അങ്കാറ: തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ദോഗന്‍ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് രാജ്യവ്യാപകമായി അഭിപ്രായ വോട്ടിങ് നടത്താനൊരുങ്ങുന്നു. ഹിജാബ് ധരിക്കുന്നതുമായി

Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്; ബോറിസ് ജോൺസൺ പിന്മാറി

ലണ്ടൻ: ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. ഇതുവരെ 157 എംപിമാരുടെ പിന്തുണയാണ് ഋഷി

Read more

സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈയുടെ ചലനശേഷിയും നഷ്ടമായി

ന്യൂയോർക്ക്: അമേരിക്കയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിലെ ചലനശേഷിയും പൂർണമായും നഷ്ടപ്പെട്ടു. സൽമാൻ

Read more

ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാൻ ഋഷി സുനക്; മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു

ലണ്ടൻ: സ്ഥാനമൊഴിഞ്ഞ ലിസ് ട്രസിന് പകരക്കാരനാകാന്‍ യുകെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജനായ ഋഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള പട്ടികയില്‍ പാര്‍ലമെന്റിലെ

Read more

റഷ്യൻ ആക്രമണം; തളരാതെ യുക്രൈന്‍ ജനത

കീവ് (യുക്രൈന്‍): റഷ്യൻ അധിനിവേശത്തെത്തുടർന്ന് വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടിട്ടും തളരാതെ യുക്രൈനിലെ ജനങ്ങൾ. തലസ്ഥാനമായ കീവിലെ റെസ്റ്റോറന്‍റുകളിൽ മെഴുകുതിരി വെളിച്ചത്തിൽ ഭക്ഷണം കഴിച്ച് അവർ സുഹൃത്തുക്കളുമായും

Read more

ഒമിക്രോൺ വകഭേദങ്ങൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതാവാമെന്ന് പഠനം

കോവിഡിന്‍റെ ഒമിക്രോൺ വകഭേദങ്ങൾ മനുഷ്യരിൽ നിന്ന് ഉത്ഭവിച്ചതല്ലെന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാവാമെന്നും പുതിയ പഠനം. ഒമിക്രോണിന്‍റെ വ്യാപനത്തിന് കാരണമാകുന്ന സ്പൈക്ക് പ്രോട്ടീനിലെ നിരവധി വ്യതിയാനങ്ങൾ തിരിച്ചറിയാൻ

Read more