പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായെന്ന് യുഎൻ റിപ്പോർട്ട്

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഈ കുതിപ്പിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് ആണെന്നും പോഷകസമൃദ്ധമായ

Read more

ഉക്രൈനില്‍ സ്‌പേസ് എക്‌സ് സ്റ്റാര്‍ലിങ്കിന് പണം നൽകുന്നത് തുടരും: ഇലോണ്‍ മസ്‌ക്

ഉക്രൈനിൽ സ്റ്റാർലിങ്കിൽ സ്പേസ് എക്സ് പണം ചെലവഴിക്കുന്നത് തുടരുമെന്ന് ഇലോണ്‍ മസ്ക്. അതൊരു ‘നല്ല പ്രവൃത്തി’ ആണെന്ന് അദ്ദേഹം പറയുന്നു. ഉക്രൈനിൽ സ്റ്റാർലിങ്കിൽ അനിശ്ചിതകാലത്തേക്ക് പണം ചെലവഴിക്കാൻ

Read more

ആറ് മാസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ക്രൂ-4 തിരിച്ചെത്തി

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 170 ദിവസം ചെലവഴിച്ച നാലംഗ സംഘം തിരിച്ചെത്തി. നാസയുടെ ബോബ് ഹൈൻസ്, ജുവൽ ലിൻഡ്ഗ്രെൻ, ജെസീക്ക വാക്കിൻസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ

Read more

പരമാധികാരം ഉറപ്പാക്കാൻ ഷീ; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

ബെയ്‍ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. നിലവിലെ പാർട്ടി മേധാവിയും ചൈനീസ് പ്രസിഡന്‍റുമായ ഷി ജിൻപിംഗിന്‍റെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാകും

Read more

നൈജീരിയയിൽ ദുരിതം വിതച്ച് പ്രളയം; 500 കടന്ന് മരണസംഖ്യ

അബുജ: മഹാപ്രളയം നൈജീരിയയെ ദുരിതത്തിലാഴ്ത്തുകയാണ്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൈജീരിയ വലയുകയാണ്. 500ലധികം പേർക്ക് ഇതിനകം പ്രളയത്തിൽ ജീവൻ നഷ്ടമായി. ഇതുവരെ ഒരു

Read more

ബൈഡന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരായ ബൈഡന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യുഎസ് അംബാസഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഏറ്റവും യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ

Read more

ആഗോള സമുദ്രനിരപ്പ് വര്‍ധനവ്‌; ദ്വീപ് രാഷ്ട്രങ്ങള്‍ തുടച്ചു നീക്കപ്പെടുമെന്ന് ആശങ്ക

സമുദ്രനിരപ്പ് ഉയരുന്നത് ദ്വീപ സമൂഹങ്ങൾക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1900 മുതൽ ആഗോള സമുദ്രനിരപ്പ് 15 മുതൽ 25 ശതമാനം വരെ ഉയർന്നു. ഇതേ നിരക്ക് തുടരുകയാണെങ്കിൽ,

Read more

കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു

ജക്കാർത്ത: ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളിലെ ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു. കഫ് സിറപ്പുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ വൃക്കരോഗങ്ങൾ ഈ വർഷം ജക്കാർത്തയിൽ 20 കുട്ടികളുടെ

Read more

പാകിസ്ഥാനില്‍ ആശുപത്രി മേല്‍ക്കൂരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആശുപത്രി മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Read more

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ജോ ബൈഡൻ

വാഷിങ്ടൻ: പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡൻ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ

Read more