‘നായക കഥാപാത്രം പങ്കുവെച്ചത് പ്രാകൃത ചിന്ത’; കടുവയ്ക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ ‘കടുവ’യിലെ വിവാദ രംഗത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ ഫലമാണെന്ന് സിനിമയിൽ പറയുന്നത് പ്രാകൃത ചിന്തയാണെന്ന്

Read more

‘കടുവ’യെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഷാജി കൈലാസ്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ‘കടുവ’ റിലീസ് ചെയ്തിരിക്കുകയാണ്. മാസ് ആക്ഷൻ ചിത്രത്തിന് നല്ല നിരൂപണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്,

Read more