ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഒന്നാമത്

കാബൂൾ: അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം. താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗാലപ്പിന്‍റെ ലോ

Read more

പാർപ്പിക്കാൻ ജയിലില്ല; താലിബാൻ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങിമരിച്ചു

കാബുൾ: അഫ്ഗാനിസ്ഥാനിൽ വീട് വിട്ടിറങ്ങിയതിന് താലിബാൻ സൈന്യം കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങി മരിച്ചു. വിവാഹിതയായ പുരുഷനോടൊപ്പം ഒളിച്ചോടിയതിനാലാണ് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ തീരുമാനിച്ചത്.

Read more

പോളിയോ നിർമാർജനത്തിനായി 1.2 ബില്ല്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഗേറ്റ്സ് ഫൗണ്ടേഷൻ

ബെർലിൻ: ലോകമെമ്പാടുമുള്ള പോളിയോ നിർമാർജന ശ്രമങ്ങൾക്കായി 1.2 ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്യുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. 2026 ഓടെ ആഗോള പോളിയോ

Read more

ഞങ്ങള്‍ താലിബാന്‍‍ വക്താക്കളെന്ന് പാകിസ്ഥാന്‍ ഉപധനകാര്യമന്ത്രി ഹീന റബ്ബാനി ഖാര്‍‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂടം താലിബാന്‍റെ വക്താക്കളാണെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ഒരു അഭിമുഖത്തിന് ഇടയിലാണ് പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി

Read more

അഫ്ഗാനിസ്ഥാനില്‍ പാക് കറൻസി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാന്‍

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. ഒക്ടോബർ 1 ശനിയാഴ്ച മുതൽ രാജ്യത്ത് പാക് കറൻസി നിരോധനം പ്രാബല്യത്തിൽ വന്നു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളിൽ

Read more

കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 27 പേർക്ക് പരിക്കേറ്റതായി പോലീസ്

Read more

താലിബാനെതിരെ മുദ്രാവാക്യങ്ങളുമായി സ്ത്രീകള്‍; ആകാശത്തേക്ക് നിറയൊഴിച്ചു

ഇറാനിൽ 22 കാരിയായ യുവതി മരിച്ച സംഭവത്തിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയൻ എംബസിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്ന താലിബാൻ സൈനികർക്ക് മുന്നിൽ 30 ഓളം

Read more

ജയ്ഷെ മുഹമ്മദ് തലവന്‍ അഫ്ഗാനിലെന്ന് പാകിസ്ഥാന്‍; ഇവിടെയില്ല, പാകിസ്ഥാനിലെന്ന് താലിബാന്‍

കാബൂള്‍: ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന പാകിസ്ഥാന്‍റെ വാദം നിഷേധിച്ച് താലിബാൻ. മൗലാന മസൂർ അസ്ഹർ അഫ്ഗാനിസ്ഥാനിലല്ല, പാകിസ്ഥാനിലാണെന്ന് താലിബാൻ വക്താവ് സബീഉല്ല

Read more

യുഎസ് ഹെലിക്കോപ്റ്ററിൽ താലിബാന്റെ പരിശീലനം; തകർന്ന് വീണ് 3 മരണം

കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ഹെലികോപ്റ്റർ പരിശീലനത്തിനിടെ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. യുഎസ് നിർമ്മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു.

Read more

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം; 18 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ വൻ സ്ഫോടനം. ഹെറാത്ത് പ്രവിശ്യയിലെ ഗസർഗാഹ് പള്ളിയിലാണ് സ്ഫോടനം നടന്നത്. ഇമാം മുജീബ്-യു-റഹ്മാൻ അൻസാരിയും മറ്റ് 18 പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 23

Read more