താലിബാന്‍ നേതാവിനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്

കാബൂള്‍: താലിബാൻ നേതാവ് റഹീമുള്ള ഹഖാനിയുടെ കൊലപാതകത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ഐ.എസ്.കെ.പി) അറിയിച്ചു. കഴിഞ്ഞ മാസമാണ് റഹീമുള്ള ഹഖാനി

Read more

താലിബാൻ ഭരണം ; മാധ്യമങ്ങള്‍ അതിജീവന പോരാട്ടത്തില്‍

കാബൂള്‍: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങൾ അതിജീവനത്തിനായി പോരാടുകയാണെന്ന് റിപ്പോർട്ട്. അഫ്ഗാൻ നാഷണൽ ജേണലിസ്റ്റ്സ് യൂണിയനുമായി (എ.എന്‍.ജെ.യു) സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ്

Read more

‘വാര്‍ഷികാഘോഷ വേളയില്‍’ താലിബാനെതിരെ അഫ്ഗാന്‍ മിഷനുകള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഒരു വർഷമായി. 2021 ഓഗസ്റ്റിൽ താലിബാൻ സൈന്യം തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തു. ഈ സാഹചര്യത്തിൽ താലിബാൻ നേതാക്കൾക്കെതിരെ കർശന നടപടി

Read more

മുതിർന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചാവേറാക്രമണത്തിൽ മുതിർന്ന താലിബാൻ നേതാവ് റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

Read more

അഫ്ഗാനിസ്ഥാനിൽ രോഗവ്യാപനം; ആരോഗ്യരംഗം പ്രതിസന്ധിയിൽ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ. രാജ്യത്ത് വിവിധ രോഗങ്ങൾ പടരുകയാണ്. അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി), അഞ്ചാംപനി, കോംഗോ പനി, ഡെങ്കിപ്പനി, കൊവിഡ് 19 എന്നിങ്ങനെയുള്ള

Read more

അഫ്‌ഗാനിൽ കനത്ത ജാഗ്രത; ഖൊറസാനി ഉൾപ്പെടെ 3 ടിടിപി കമാൻഡർമാർ കൊല്ലപ്പെട്ടു

കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ ‘പാക്കിസ്ഥാനി താലിബാൻ’ എന്ന് അറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ മൂന്ന് മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടു. അഫ്ഗാൻ പ്രവിശ്യയായ പക്‌ടികയിലെ ബിർമൽ

Read more

സവാഹിരി വധം; അഫ്ഗാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം

കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍

Read more

താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കാർ 21 വർഷത്തിനുശേഷം ‘കുഴിച്ചെടുത്ത്’ താലിബാൻ

കാബൂൾ: 2001 ൽ, യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയതിന് പിന്നാലെ, രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം കുഴിച്ചെടുത്തു. യുഎസ് സൈന്യത്തിന്റെ

Read more

ഇറാനില്‍ ശക്തമായ ഭൂചലനം, യുഎഇയിലും തുടര്‍ചലനങ്ങള്‍

അബുദാബി: യു.എ.ഇ.യിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിൽ ഉണ്ടായതിന് പിന്നാലെയാണിത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനിൽ ഭൂചലനം

Read more

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 255 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ വൻ നാശനഷ്ടമുണ്ടായി. അഫ്ഗാൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 255 പേർ മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 155

Read more