ഡൽഹിയിൽ വായുമലിനീകരണം ഗുരുതരം; അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്‌

ന്യൂഡൽഹി: ഞായറാഴ്ച തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വായു ഗുണനിലവാര സമിതി വിലക്കേർപ്പെടുത്തി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ (ജിആർഎപി) മൂന്നാം

Read more

വായു നിലവാരം മെച്ചപ്പെടുന്നു; മലിനീകരണ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഈ ആഴ്ച വീണ്ടും തുറക്കും. മലിനീകരണ തോത് മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ചില നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും

Read more

ഡൽഹിയിൽ നിർമാണപ്രവർത്തനങ്ങൾക്കുള്ള നിരോധനം ഉറപ്പാക്കാൻ സംഘങ്ങളെ നിയോ​ഗിച്ചു

ന്യൂഡൽഹി: വായുവിന്‍റെ ഗുണനിലവാരം മോശമായതിനാൽ തലസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പാക്കാൻ 586 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. നവംബർ 1

Read more

ഡൽഹിയിൽ എട്ടുവർഷത്തിനിടെയുള്ള മെച്ചപ്പെട്ട വായുനിലവാരം

ന്യൂഡൽഹി: ദീപാവലിയുടെ പിറ്റേന്ന്, എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായുവിന്‍റെ ഗുണനിലവാരം ഡൽഹി രേഖപ്പെടുത്തി. വിലക്ക് ലംഘിച്ച് തിങ്കളാഴ്ച പലയിടത്തും പടക്കം പൊട്ടിച്ചെങ്കിലും വായു പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ല.

Read more

വയലുകളിൽ തീയിടൽ, വായുമലിനീകരണം കൂടുന്നു; പഞ്ചാബിനെതിരെ വിമര്‍ശനവുമായി കേന്ദ്രം

പഞ്ചാബ്: വയലുകളിലെ തീയിടലുമായി ബന്ധപ്പെട്ട് പഞ്ചാബിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങൾ വായു മലിനീകരണത്തിൽ പ്രധാന പങ്ക്

Read more

വായു മലിനീകരണം 70 മുതൽ 80% വരെ കുറഞ്ഞു; ഡൽഹിയിലെ സ്മോഗ് ടവർ ഫലപ്രദം

ഡൽഹി: വായു മലിനീകരണം തടയുന്നതിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസിൽ സ്ഥാപിച്ച സ്മോഗ് ടവർ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി മന്ത്രി ഗോപാൽ റായ്. സ്മോഗ് ടവറിന്‍റെ 300 മീറ്റർ ചുറ്റളവിൽ,

Read more

ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന പരിശോധന

ന്യൂഡൽഹി: ഡൽഹിയിലെ തുടർച്ചയായ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി അധികൃതർ. ഡൽഹിയിലും തലസ്ഥാനം (നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍) ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും. കമ്മീഷൻ ഫോർ എയർ

Read more

വായു മലിനീകരണം ശരീരഭാരം വർദ്ധിപ്പിക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ

വായു മലിനീകരണം സ്ത്രീകളുടെ ഭാരം, ബോഡി മാസ് ഇൻഡക്സ്, അരക്കെട്ടിന്‍റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ വർദ്ധിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. ഡയബറ്റിസ് കെയർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read more

ഡൽഹിയിൽ പടക്ക നിരോധനം തുടരും

ന്യൂ ഡൽഹി: ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലി സമയത്ത് പടക്കങ്ങളുടെ ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി

Read more

വായു മലിനീകരണം പുരുഷന്മാരേക്കാൾ സ്ത്രീകളെ ബാധിക്കുന്നെന്ന് പഠനം

ഡീസൽ എക്സ്ഹോസ്റ്റ് പുക ശ്വസിക്കുന്നതിന്‍റെ ആഘാതം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണെന്ന് ഒരു പുതിയ പഠനം. ഡീസൽ എക്സ്ഹോസ്റ്റുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകളുടെ രക്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചു.

Read more