എ.കെ.ജി. സെൻ്റർ കേസ് പ്രതിയെ കിട്ടിയത്, ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ: ടി. സിദ്ദീഖ്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന വാർത്തകൾക്കിടെ സി.പി.ഐ.എമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് എം.എല്‍.എ. ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രതിയെ കിട്ടിയതെന്ന്

Read more

സിപിഎം ഓഫിസ് ആക്രമണം; 2 പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എ.ബി.വി.പി പ്രവർത്തകർ കൂടി അറസ്റ്റിലായി. സന്ദീപ്, സെഫിൻ എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്. ഇതോടെ

Read more

വീടിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: വീടിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികരണവുമായി ആനാവൂർ നാഗപ്പൻ. എല്ലാം മുതിർന്ന ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ്. പാർട്ടി പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

Read more

സിപിഎം ഓഫിസ് ആക്രമണം: 3 എബിവിപി പ്രവർത്തകര്‍ അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് മൂന്ന് എബിവിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ലാൽ, സത്യൻ, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ

Read more

കൂറ്റനാട് അഞ്ചുവയസുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു

പാലക്കാട്: പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരിക്കേറ്റു. ചാലിപ്പുറം സ്വദേശിനിയാണ് പെൺകുട്ടി. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more

സിപിഎം ഓഫിസ് ആക്രമണം ബിജെപി നേതൃത്വത്തിന്റെ അറിവോടെ: ഇപി

തിരുവനന്തപുരം: ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമാധാനാന്തരീക്ഷം തകർക്കാൻ അവർ ബോധപൂർവമായ ശ്രമം നടത്തുകയാണ്.

Read more

സിപിഎം ഓഫിസിനുനേരെ ആക്രമണം നടത്തിയത് ആറംഗ സംഘം

തിരുവനന്തപുരം: മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ്. ഓഫീസിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്

Read more

സിപിഎം ഓഫിസിനുനേരെ ഉണ്ടായ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകളെയും പ്രവർത്തകരെയും ആക്രമിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ

Read more

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു

കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട്

Read more

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി

തൃശൂർ: തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. കൂനംമൂച്ചി സ്വദേശി വിന്‍സന്റ് ആണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ

Read more