കർണാടക തിരഞ്ഞെടുപ്പ്; മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി അമിത് ഷാ

ബെംഗളൂരു: 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരായ കെഎസ് ഈശ്വരപ്പ, രമേശ് ജാർക്കിഹോളി എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വിപുലീകരണത്തിന് കേന്ദ്ര ആഭ്യന്തര

Read more

ഹലാൽ മാംസം നിരോധിക്കാൻ കർണാടക; നിയമസഭയിൽ ബിൽ അവതരിപ്പിക്കും

ബെംഗളൂരു: കർണാടക സർക്കാർ ഹലാൽ മാംസം നിരോധിക്കാൻ ഒരുങ്ങുന്നു. ഹലാൽ മാംസ നിരോധനം സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്ന

Read more

ഹിമാചലിനും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ഏക വ്യക്തി നിയമം ആയുധമാക്കാന്‍ ബിജെപി

ബെംഗളൂരു: ഹിമാചൽ പ്രദേശിനും ഗുജറാത്തിനും പിന്നാലെ കർണാടകയിലും ഏക വ്യക്തി നിയമം ബിജെപി ചർച്ചയാക്കുന്നു. പാർട്ടിയുടെ പ്രകടനപത്രികയിൽ പരാമർശിച്ചിട്ടുള്ള ‘ഏക വ്യക്തി നിയമം’ സംസ്ഥാനത്ത് നടപ്പാക്കുന്നത് ഗൗരവമായി

Read more

കര്‍ണാടക മുഖ്യമന്ത്രി ദീപാവലി മധുരത്തിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരോ ലക്ഷം നൽകിയെന്ന് ആരോപണം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ദീപാവലി മധുരപലഹാരങ്ങൾക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു

Read more

രാഹുലിന്റെ ‘റീലോഞ്ച്’; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബസവരാജ് ബൊമ്മെ

ബെംഗളൂരു: കോൺഗ്രസ് നടത്തുന്ന ഭാരത് ജോ‍ഡോ യാത്ര അർത്ഥശൂന്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘രാഹുൽ ഗാന്ധി’ എന്ന പേരുള്ള പരാജയപ്പെട്ട മിസൈൽ വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്ന്

Read more

കർണാടക മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

ബെംഗളൂരൂ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ബൊമ്മൈയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ്

Read more

പിണറായി വിജയൻ നാളെ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ചർച്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കർണാടകയിലെത്തുന്ന മുഖ്യമന്ത്രി

Read more

എതിര്‍പ്പുകള്‍ മറികടന്ന് മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കി കര്‍ണാടക

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വിവാദമായ മതപരിവർത്തന വിരുദ്ധബിൽ പാസാക്കി. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്.

Read more

കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കിയതായി മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ചു. “നേരിയ ലക്ഷണങ്ങളോടെ

Read more

ചാർലി 777 കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

ബംഗലൂരു: അടുത്തിടെ പുറത്തിറങ്ങിയ ചാർലി 777 എന്ന സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. രക്ഷിത് ഷെട്ടിയുടെ ചാർലി 777 ഒരു മനുഷ്യനും നായയും

Read more