ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നതാണ്

Read more

ഓപ്പറേഷൻ താമര ആരോപണം; തുഷാര്‍ വെള്ളാപ്പള്ളിയുടെ ശബ്ദരേഖ പുറത്തുവിട്ട് ടിആര്‍എസ്

ഹൈദരാബാദ്: എംഎല്‍എമാർക്ക് പണം നൽകി കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തെലങ്കാന രാഷ്ട്രസമിതി തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടു. ബിജെപി സംഘടനാ ചുമതലയുള്ള ബി.എല്‍ സന്തോഷുമായി

Read more

തെലങ്കാനയിൽ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയെന്ന് കെസിആർ

ഹൈദരാബാദ്: ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആരോപിച്ചു. തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്

Read more

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും. തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം

Read more

മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നത്: അശോക് ഗെഹ്ലോട്ട്

ബൻസ്വാര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി

Read more

ജനങ്ങളുടെ മനസ്സിലെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്; പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ

ന്യൂഡൽഹി: ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ ശോഭാ സുരേന്ദ്രൻ നിരാശ പ്രകടിപ്പിച്ചു. ജനങ്ങളുടെ മനസ്സിൽ ഒരു കോർ കമ്മിറ്റിയുണ്ട്. ആ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നും ശോഭാ

Read more

രാജസ്ഥാനിൽ സാമ്പത്തിക ഇടപാടുകൾ തീർക്കാൻ പെൺകുട്ടികളെ ലേലം ചെയ്യുന്നു; വിവാദം

ജയ്പുർ: രാജസ്ഥാനില്‍ പെണ്‍കുട്ടികളെ പഞ്ചായത്തു കൂടി ലേലം ചെയ്യുന്നതായി ആരോപണം. രാജസ്ഥാനിലെ ഭില്ഡവാരയില്‍ ഉള്‍പ്പെടെ ആറ് ജില്ലകളിലാണ് സാമ്പത്തിക ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള

Read more

കരിങ്കൊടി കാണിച്ച് ബിജെപി പ്രവർത്തകർ; പോലീസിനെ വിലക്കി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ തടഞ്ഞ പൊലീസിനെ കടകംപള്ളി വിലക്കി. പ്രതിഷേധം കണ്ട് പേടിച്ച് പിൻമാറില്ലെന്ന് കടകംപള്ളി

Read more

ഹിമാചൽ പ്രദേശ് ഹോട്ട് സീറ്റിൽ ‘ചായക്കടക്കാരന്’ അവസരം നൽകി ബിജെപി

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഹോട്ട് സീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിംല അർബൻ സീറ്റിൽ ‘ചായ വിൽപ്പനക്കാരന്’ അവസരം നൽകി ബിജെപി. ഷിംല അർബൻ സീറ്റിൽ

Read more

ബിൽക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ 11 പ്രതികൾ 14 വർഷം ജയിൽവാസം പൂർത്തിയാക്കിയെന്നും അവരുടെ

Read more