ഡൽഹി എയിംസിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ആശുപത്രിയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസിന്റെ പേര് മാറ്റാനുള്ള നിർദ്ദേശത്തിൽ ഡൽഹി എയിംസ് ഫാക്കൽറ്റി അസോസിയേഷൻ ആശങ്ക

Read more

‘ഭാരത് ജോഡോ യാത്ര’ കോൺഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന് യച്ചൂരി

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയ്ക്കായി എവിടെ, എത്ര സമയം ചെലവഴിക്കണമെന്നത്

Read more

എംഎൽഎമാർക്ക് കൈക്കൂലി നൽകി പ്രലോഭിപ്പിക്കാൻ ബിജെപിയുടെ ശ്രമം; എഎപിയുടെ പരാതിയിൽ കേസ്

ചണ്ഡിഗഡ്: കൈക്കൂലി നൽകി എംഎൽഎമാരെ പ്രലോഭിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ പരാതിയിൽ പഞ്ചാബ് പോലീസ് കേസെടുത്തു. പഞ്ചാബിലെ എഎപി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്

Read more

ബിജെപിയില്‍ ചേരാന്‍ ദൈവത്തോട് അനുമതി ചോദിച്ചു, അദ്ദേഹം അനുവദിച്ചു: ദിഗംബര്‍ കാമത്ത്

പനജി: ദൈവത്തോട് അനുമതി ചോദിച്ചിട്ടാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു

Read more

ഗോവയിൽ 8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?

പനജി: ഗോവയിൽ വീണ്ടും രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് തനവാഡെ അവകാശപ്പെട്ടു.

Read more

ഫഡ്‌നാവിസിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്കില്‍ അസഭ്യ കമന്റിട്ട അമ്പതുകാരി അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃതയുടെ ഫേസ്ബുക്ക് പേജിൽ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത 50കാരിയെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അമൃത

Read more

എന്റെ ശരീരത്തിൽ തൊടരുത്, ഞാൻ പുരുഷനാണ്;സുവേന്ദു അധികാരിയുടെ പരാമർശം വിവാദത്തിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി നടത്തിയ പരാമർശത്തിനെതിരെ വിമർശനം. പ്രതിപക്ഷ നേതാവ് കൂടിയായ

Read more

ബിജെപിക്ക് കൈകൊടുത്താൽ എല്ലാം എളുപ്പം, ഞാനത് ശീലിച്ചിട്ടില്ല; രാഹുൽ ഗാന്ധി

കന്യാകുമാരി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു തനിക്കു തികഞ്ഞ ബോധ്യമുണ്ടെന്നും ഇതിനെക്കുറിച്ച് തന്റെ മനസ്സിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും

Read more

കേരള ബിജെപിയുടെ ചുമതല പ്രകാശ് ജാവഡേക്കറിന്

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെ ബിജെപിയുടെ കേരള പ്രഭാരി (സംസ്ഥാനത്തിന്റെ ചുമതല) ആയി നിയമിച്ചു. ഡോ. രാധാ മോഹൻ അഗർവാൾ സഹ പ്രഭാരി ആയിരിക്കും. 14

Read more

‘ഭാരത് ജോഡോ’യ്ക്ക് രാഹുൽ ധരിച്ച ടിഷർട്ടിന് വില 41,000 രൂപ; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കായി ധരിച്ച ടിഷർട്ടിന് വില 41,000 രൂപയാണെന്ന് ബിജെപി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ

Read more