ഹൈക്കോടതി വധശിക്ഷ ശരിവച്ച ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി വധശിക്ഷ ശരിവച്ച ബലാത്സംഗക്കേസിലെ പ്രതികളെ സുപ്രീം കോടതി വെറുതെ വിട്ടു. ഡൽഹിയിൽ 19കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഹരിയാനയിലെ ഗ്രാമത്തിലെ

Read more

രാഷ്ട്രീയ വൈരാഗ്യം; ബീഹാറിൽ ബിജെപി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

പട്ന: കതിഹാറിൽ ബിജെപി നേതാവ് സഞ്ജീവ് മിശ്രയെ (55) ഒരു സംഘം അക്രമികൾ വെടിവച്ച് കൊന്നു. ബൽറാംപൂരിലെ വസതിക്ക് മുന്നിൽ നിൽക്കുകയായിരുന്ന സഞ്ജീവ് മിശ്രയ്ക്ക് നേരെ രണ്ട്

Read more

ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ; അനൗപചാരിക സന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ

Read more

അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധം; യുപിയിൽ യുവതികളെ മർദ്ദിച്ച് പൊലീസ്

ലക്നൗ: ഉത്തർപ്രദേശിൽ ബി.ആർ. അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച യുവതികളെ പൊലീസ് മർദ്ദിച്ചു. അംബേദ്കർ നഗർ ജില്ലയിലെ ജലാൽപൂരിലാണ് സംഭവം. പൊലീസിന്‍റെ ക്രൂരമായ ലാത്തിച്ചാർജിന്‍റെ വീഡിയോ സോഷ്യൽ

Read more

സ്റ്റൈൽ കുറച്ചില്ല; ജനങ്ങളെ കാണാൻ ഓടുന്ന കാറിന് മുകളിൽ ഇരുന്ന് പവൻ കല്യാൺ

ഹൈദരാബാദ്: സിനിമാ സ്റ്റൈലിൽ ഗുണ്ടൂരിലെ ജനങ്ങളെ കാണാൻ എത്തി തെലുങ്ക് നടനും ജനസേന പാർട്ടി പ്രസിഡന്‍റുമായ പവൻ കല്യാൺ. ഹൈവേയിലൂടെ ഓടുന്ന കാറിന്‍റെ മുകളിൽ ഇരുന്ന് കാലുകൾ

Read more

ടാൻസാനിയയിൽ വിമാനം തകർന്ന് വീണു; 15 പേരെ രക്ഷിച്ചു

ഡോഡോമ സിറ്റി: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ തടാകത്തിൽ വിമാനം തകർന്നു വീണു. 49 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ടാൻസാനിയയിലെ വിക്ടോറിയ

Read more

കോർപ്പറേഷൻ വിവാദം; തിങ്കളാഴ്ച ഗവർണറെ കാണാൻ ബിജെപി നേതാക്കൾ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് കോർപ്പറേഷനിലെ പ്രശ്നങ്ങൾ അറിയിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12

Read more

മലയാളികൾ അടക്കം ഗിനിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; ഉറപ്പുമായി വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവിക സേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എംബസി ചർച്ച നടത്തിവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി

Read more

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക് തിരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 3.30നാണ് വിമാനം പുറപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ

Read more

മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ഡപ്യൂട്ടി മേയർ

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് രാജു മാധ്യമങ്ങളോട് വിശദീകരിച്ചു. വിവാദം

Read more