സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ സഹോദരനായി ചട്ടം ലംഘിച്ചെന്ന് പരാതി

കോഴിക്കോട്: സ്പീക്കർ എ.എൻ.ഷംസീറിന്‍റെ സഹോദരൻ പങ്കാളിയായ സ്ഥാപനത്തിന് വേണ്ടി കരാർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപണം. കോഴിക്കോട് സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്‍റെ കെട്ടിടം തുച്ഛമായ തുകയ്ക്ക് പാട്ടത്തിന്

Read more

ഗുജറാത്തിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്. പുനർനിർമ്മാണത്തിന് ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നത്. സംഭവത്തിൽ പാലം പുനർനിർമ്മിച്ച ബ്രിഡ്ജ് മാനേജ്മെന്‍റ് സംഘത്തിനെതിരെ

Read more

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബന്ധുക്കൾ

കോഴിക്കോട്: 15 വയസുകാരിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട് കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയി. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇവരെ

Read more

ലുല ഡിസിൽവ പുതിയ ബ്രസീൽ പ്രസിഡന്റ്; അട്ടിമറിച്ചത് ബൊല്‍സൊനാരോയെ

ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്‍റും ഇടതുപക്ഷ നേതാവുമായ ലുല ഡിസിൽവയെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്‍റും വലതുപക്ഷ നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയെയാണ് ലുല രണ്ട് ഘട്ടങ്ങളിലായി

Read more

ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവം; മരണം 100 കടന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 100 കടന്നു. പുഴയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ

Read more

ഷാരോണിനെ വിളിച്ചുവരുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ: എഡിജിപി

തിരുവനന്തപുരം: ഷാരോണിനെ സുഹൃത്ത് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയെന്ന് എഡിജിപി അജിത് കുമാർ. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കീടനാശിനി ചേർത്ത കഷായം നൽകിയാണ് കൊലപ്പെടുത്തിയെന്ന്

Read more

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നദിയിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. അപകടത്തില്‍ 40 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം

Read more

തലസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിനവും വായു നിലവാരം മോശം

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 350 നും 400 നും ഇടയിലാണ്. ദീപാവലിക്ക് ശേഷം കാറ്റിന്‍റെ വേഗത കുറഞ്ഞതും

Read more

മേൽപാലം തകർന്ന സംഭവം; കരാർ കമ്പനിക്കെതിരെ കേസ്

കാസർകോട്: പെരിയയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ കണ്‍സ്ട്രക്ഷനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺക്രീറ്റിംഗിനിടെ

Read more

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി

Read more