പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമക്ക് പിഴ !

മലപ്പുറം: പൊല്യൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് കേരള ട്രാഫിക് പൊലീസ് പിഴ ചുമത്തി. മലപ്പുറം ജില്ലയിലെ നീലഞ്ചേരിയിലാണ് സംഭവം. വാഹനത്തിന്‍റെ

Read more

ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിനാകണമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമർശനം ഉന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്ന് സുധാകരൻ പറഞ്ഞു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി

Read more

എംബി രാജേഷിന് വിദ്യാഭ്യാസം; വീണ്ടും ഞെട്ടിക്കുമോ സിപിഎം?

തിരുവനന്തപുരം: എം.വി ഗോവിന്ദന് പകരം എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ വകുപ്പുമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. എം വി

Read more

നിയമസഭാ കയ്യാങ്കളി ; ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഇ പി ജയരാജൻ

കണ്ണൂര്‍: നിയമസഭാ കയ്യാങ്കളിക്കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.ഐ(എം) നേതാവുമായ ഇ.പി ജയരാജൻ. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായാണ് കോടതി വിധിയെ കാണുന്നതെന്നും ജയരാജൻ

Read more

സിപിഎം നേതാവ് കാരായി രാജനെ റബ്‌കോ ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റാബ്കോ) ചെയർമാനായി സിപിഐഎം നേതാവ് കാരായി രാജനെ തിരഞ്ഞെടുത്തു. സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കാരായി രാജൻ.

Read more

അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു ; വാദം ഇനി അടച്ചിട്ട മുറിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ തയ്യാറാണെന്ന് ഹൈക്കോടതി. ഹർജിയിൽ അതിജീവിത ഉന്നയിച്ച ആവശ്യം ഹൈക്കോടതി

Read more

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി സി.പി.എം

തിരുവനന്തപുരം: കേരളത്തിൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് സി.പി.ഐ(എം). തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് നൽകും. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ

Read more

ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അപമാനിച്ച കേസിലാണ് സൂരജ് പാലക്കാരന്റെ

Read more

നടിയെ ആക്രമിച്ച കേസിലെ വിചാരണ; കോടതി മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സി.ബി.ഐ-3 പ്രത്യേക കോടതിയിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. എന്നാൽ, കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് മാറ്റമുണ്ടാകില്ലെന്നാണ്

Read more

കുരങ്ങ് വസൂരി ; സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരം: മങ്കിപോക്സ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

Read more