സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌കാരം ദയാബായിക്ക്

കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം എൻഡോസൾഫാൻ സമര നായിക ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങൾക്കും എൻഡോസൾഫാൻ

Read more

നിരാഹാര സമരം അവസാനിപ്പിച്ച് ദയാബായി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കായുള്ള പോരാട്ടം തുടരും

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി കഴിഞ്ഞ 18 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പിലെത്തി. തന്‍റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു.

Read more

ദയാബായിയുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർണ സമീപനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും

Read more

ദയാബായിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തക ദയാബായിക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദയാബായിയുടേത് ന്യായമായ പോരാട്ടമാണ്. ഈ

Read more

മന്ത്രിമാർ സംസാരിച്ചിട്ടും പിന്നോട്ടില്ല; നിരാഹാരം അവസാനിപ്പിക്കാതെ ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ തയാറാകാതെ സാമൂഹിക പ്രവർത്തക ദയാബായി. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ആശുപത്രിയിലെത്തി

Read more

ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി; ദയാബായി സമരം അവസാനിപ്പിക്കുമെന്ന് മന്ത്രിമാർ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുവാൻ സാഹചര്യം ഒരുങ്ങുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

Read more

രണ്ടാഴ്ചയായി തുടരുന്ന ദയാബായിയുടെ നിരാഹാര സമരം; ഒടുവിൽ ചർച്ച നടത്താൻ സർക്കാർ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയുമായി ചർച്ച നടത്താൻ സർക്കാർ. ഉച്ചയ്ക്ക് ആരോഗ്യ മന്ത്രി വീണാ

Read more

ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി പൊലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലായിരുന്ന സാമൂഹിക പ്രവർത്തക ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദയാബായി ക്ഷീണിതയാണെന്ന് സമരസമിതി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി സെക്രട്ടേറിയറ്റിന് മുന്നിലാണ്

Read more

എന്‍ഡോസള്‍ഫാന്‍ വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം തിരുത്തണം: ദയാബായിയെ സന്ദർശിച്ച് സുധാകരൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി നടത്തുന്നത് ധീരമായ പോരാട്ടമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി 11 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത്

Read more

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നത്തിൽ സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്‍റെ ഒൻപതാം ദിവസം

Read more