പുതുവത്സരാഘോഷങ്ങള്‍ അതിരു കടന്നാൽ കര്‍ശന നടപടി: എഡിജിപി

തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരു കടന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക

Read more

ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ കർശന മാർഗരേഖയുമായി പൊലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങൾ മുൻകൂട്ടി

Read more

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയ ശ്രീലങ്കൻ പൗരന്മാർക്ക് പാക് ബന്ധം: എൻ ഐ എ

കൊച്ചി: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു തിരുച്ചിറപ്പള്ളിയിൽ പിടിയിലായവർക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. തിരുച്ചിറപ്പള്ളിയിൽ നിന്ന് പിടിയിലായ ഒമ്പതംഗ സംഘത്തിലെ

Read more

കൊച്ചിയിൽ ലഹരി ഇടപാടുകളുടെ 59 ബ്ലാക്സ്പോട്ടുകൾ; സെൻട്രൽ സ്റ്റേഷൻ പരിധിയിൽ മാത്രം 4 എണ്ണം

കൊച്ചി: എറണാകുളം നഗരത്തിൽ ലഹരി ഇടപാടുകളുടെ 59 ബ്ലാക്ക് സ്പോട്ടുകൾ പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് പരിധിയിലെ 23 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ലഹരി സിൻഡിക്കേറ്റുകൾ കേന്ദ്രങ്ങളാക്കിയിരിക്കുന്ന

Read more

സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ചുള്ള ലഹരി ഉപയോഗം തടയാൻ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: ഡിജിപി

കോട്ടയം: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. കേരള പൊലീസിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ നടപടി

Read more

വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നിന്റെ ഉപയോഗം കൂടുന്നു

തിരുവനന്തപുരം: വടംവലി താരങ്ങള്‍ക്കിടയിൽ, കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിക്കുന്നത് കൂടുന്നു. 390 രൂപ വിലയുള്ള മരുന്ന് 1,500 രൂപയ്ക്ക് വരെയാണ്

Read more

അഫ്ഗാനിലെ ദുരിതം; പട്ടിണി രൂക്ഷം, കുട്ടികളെ ഉറക്കാൻ ​ഗുളികകൾ നൽകുന്നതായി റിപ്പോർട്ട്

ഹെറാത്ത്: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതു മുതൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്ത് നടക്കുകയാണ്. ഇപ്പോഴിതാ അവിടെ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ബിബിസി പുറത്ത്

Read more

അടിക്കാം 2 കോടി ഗോൾ; രണ്ടാം ഘട്ട ലഹരി വിരുദ്ധ കാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ,

Read more

പുകയില വസ്തുക്കൾ നല്‍കുന്നത് എക്‌സൈസ് ഉദ്യോഗസ്ഥനെന്ന് പിടിയിലായ പ്രതി

കാസര്‍കോട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസർകോട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്ത ആറങ്ങാടി സ്വദേശി

Read more

ഹാജി സലിം എന്ന പാക് ലഹരിമാഫിയ കടല്‍ വഴി നടത്തുന്നത് കോടികളുടെ ലഹരി കടത്ത്

കൊച്ചി: ഹാജി സലിം എന്ന പാകിസ്ഥാൻ മാഫിയയിലൂടെ അതിർത്തി കടന്നെത്തുന്നത് കോടികളുടെ മയക്കുമരുന്നെന്ന് കണ്ടെത്തൽ. ഈ വർഷം ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് നിന്ന് 750 കിലോ മയക്കുമരുന്നാണ്

Read more