വീണ്ടും മുൻകൂർ ജാമ്യാപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളിൽ

തിരുവനന്തപുരം: വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എം.എൽ.എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ

Read more

എൽദോസിനെതിരെ പുതിയൊരു കേസ് കൂടി

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, വ്യാജരേഖ ചമച്ച് കേസിൽ നിന്ന് പിൻമാറാൻ ശ്രമിക്കൽ,

Read more

എല്‍ദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുവാൻ സർക്കാർ. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ

Read more

എല്‍ദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; അറസ്റ്റില്ല

തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയായി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ചോദ്യങ്ങൾക്ക് എൽദോസ് കൃത്യമായ ഉത്തരം

Read more

എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെത്തി

കൊച്ചി: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെയാണ് ദിവസങ്ങളായി കാണാതായ എല്‍ദോസ് വീട്ടില്‍ തിരിച്ചെത്തിയത്. കുറ്റവിമുക്തനാവുമെന്ന ഉത്തമ

Read more

എൽദോസ് കേസിൽ പരാതിക്കാരിയെന്ന പേരിൽ ചിത്രം പ്രചരിപ്പിച്ചു; യുവനടി പരാതി നൽകി

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെന്ന പേരിൽ തന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് നടി

Read more

എല്‍ദോസ് മറ്റന്നാൾ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഒളിവിലല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നിൽ എത്തുമെന്നും അഭിഭാഷകൻ. മറ്റന്നാൾ അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നും എം.എൽ.എ എവിടെയും പോകാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്നും

Read more

പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിൽ തെളിവെടുപ്പ്

പെരുമ്പാവൂർ: പീഡനക്കേസിലെ പരാതിക്കാരിയുമായി എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിൽ തെളിവെടുപ്പ്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. എൽദോസ് കുന്നപ്പിള്ളി

Read more

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂര്‍ ജാമ്യം

തിരുവനന്തപുരം: പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം സ്പെഷൽ കോടതി ആണ് ജാമ്യം അനുവദിച്ചത്. മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ എം.എൽ.എയോട് കോടതി

Read more

എല്‍ദോസ് പാര്‍ട്ടിക്ക് വിശദീകരണം നല്‍കി; വായിച്ചതിന് ശേഷം നടപടിയെന്ന് സുധാകരന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകിയതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മറുപടി വായിക്കാൻ കഴിഞ്ഞില്ലെന്നും അത് പരിശോധിച്ച് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച

Read more