എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ രാജി രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം

തിരുവനന്തപുരം: ലൈഗിക പീഡന പരാതി ആരോപിക്കപ്പെടുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെടാതെ സി.പി.എം. കോൺഗ്രസിന്‍റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനം എടുക്കട്ടെ എന്നതാണ് സി.പി.എം സെക്രട്ടേറിയറ്റിന്‍റെ നിലപാട്.

Read more

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ട: എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടിയെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കർ എ.എൻ ഷംസീർ. നിയമം അതിന്‍റേതായ വഴിക്ക് പോകുമെന്നും സ്പീക്കർ

Read more

എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്ത് പൊലീസ്

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടി ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർനടപടി സ്വീകരിക്കാൻ അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ

Read more

എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം: കെ.കെ രമ

കോഴിക്കോട്: കോൺഗ്രസിന്റെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ രമ എംഎൽഎ. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട്

Read more

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം; യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കും

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിക്ക്

Read more

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഇടപെട്ട സിഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ജി.പ്രിജുവിനെതിരെ വകുപ്പുതല അന്വേഷണം. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ്

Read more

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല,വോട്ട‍ർമാർ പറയുന്നത് അനുസരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്‌‌ എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക്

Read more

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; കോവളം എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ പീഡന പരാതി പിൻവലിക്കാൻ ഇടപെട്ടെന്ന് പരാതിക്കാരി ആരോപിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട്

Read more

പരാതിക്കാരിക്കെതിരെ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഭാര്യയുടെ പരാതി

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ എം.എൽ.എയുടെ ഭാര്യയുടെ പരാതി. എൽദോസ് കുന്നപ്പിള്ളിയുടെ പക്കൽ നിന്ന് യുവതി ഫോൺ മോഷ്ടിച്ചെന്നാണ് പരാതി. ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്നും

Read more

പീഡനപരാതിയിൽ ധാര്‍മ്മികത അനുസരിച്ച് കോണ്‍ഗ്രസ് തീരുമാനം എടുക്കട്ടെ; നിലപാട് വ്യക്തമാക്കി സിപിഎം

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സി.പി.എം. എം.എൽ.എയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ധാർമ്മിക പ്രശ്നവുമുണ്ട്. കോൺഗ്രസ് അതിന്റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനമെടുക്കട്ടേയെന്ന്

Read more