എൻഡോസൾഫാൻ ബാധിതർക്കുള്ള സഹായം; സാങ്കേതികതയുടെ പേരിൽ നിരസിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം അനുവദിക്കുന്നതിൽ കട്ട് ഓഫ് തീയതികൾ നിശ്ചയിക്കുന്നതിലെ സാങ്കേതികത അർഹരായവർക്ക് സഹായം നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. വായ്പ എഴുതിത്തള്ളാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ

Read more

ദയാബായിയുടെ നേതൃത്വത്തിലുളള സമരം ഒത്തുതീ‍ർപ്പാക്കാൻ സർക്കാരിന്റെ അനുനയ നീക്കം

തിരുവനന്തപുരം: ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ അനുനയ നീക്കം. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നൽകിയ

Read more

ദയാബായിയുടെ നിരാഹാരം; ഉറപ്പ് വാഗ്ദാനമായി, പ്രതിഷേധം ശക്തമാക്കാൻ സമരസമിതി

തിരുവനന്തപുരം: എൻഡോസൾഫാൻ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നിന്ന് പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം നടത്തും. അടുത്ത ദിവസം ഞാനും ദയാബായിയോടൊപ്പം

Read more

ദയാബായിയുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർണ സമീപനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും

Read more

ദയാബായിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തക ദയാബായിക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദയാബായിയുടേത് ന്യായമായ പോരാട്ടമാണ്. ഈ

Read more

മന്ത്രിമാർ സംസാരിച്ചിട്ടും പിന്നോട്ടില്ല; നിരാഹാരം അവസാനിപ്പിക്കാതെ ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ തയാറാകാതെ സാമൂഹിക പ്രവർത്തക ദയാബായി. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ആശുപത്രിയിലെത്തി

Read more

ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി; ദയാബായി സമരം അവസാനിപ്പിക്കുമെന്ന് മന്ത്രിമാർ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുവാൻ സാഹചര്യം ഒരുങ്ങുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

Read more

എന്‍ഡോസള്‍ഫാന്‍ വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം തിരുത്തണം: ദയാബായിയെ സന്ദർശിച്ച് സുധാകരൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി നടത്തുന്നത് ധീരമായ പോരാട്ടമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി 11 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത്

Read more

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നത്തിൽ സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്‍റെ ഒൻപതാം ദിവസം

Read more

എൻഡോസൾഫാൻ ബാധിതർക്കായുളള ദയാബായിയുടെ സമരം; സമരസമിതി ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിനെതിരായ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു. ദയാഭായിയെ മരണത്തിലേക്ക് തള്ളിവിടരുതെന്നാണ് സമരസമിതിയുടെ ആവശ്യം. സമരപ്പന്തലിൽ കരിങ്കൊടി

Read more