ഇടമലയാർ ഡാം ; ജലനിരപ്പിൽ വർധനയുണ്ടാകാത്തത് ആശ്വാസം

കൊച്ചി: ഇടമലയാർ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്ന് 350 ക്യുമെക്സ് വെള്ളം തുറന്നുവിട്ടെങ്കിലും ജലനിരപ്പ് ഉയരാത്തത് ആശ്വാസമായി. രാവിലെ തുറന്നുവിടുന്ന വെള്ളം ഉച്ചയോടെ മാത്രമേ കാലടിയിലെത്തുകയുള്ളൂവെന്ന് കണക്കാക്കിയിരുന്നെങ്കിലും

Read more

സർക്കാർ ഉത്തരവുണ്ടായിട്ടും സ്ഥാനം പ്ലാസ്റ്റിക് ചട്ടികൾക്ക് ; മൺപാത്ര നിർമാണത്തൊഴിലാളികൾ ആശങ്കയിൽ

ആലുവ: സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്ലാസ്റ്റിക് ചട്ടികൾക്ക് പകരം മൺചട്ടികളിൽ ചെടികൾ വളർത്താൻ സർക്കാർ ഉത്തരവിട്ടിട്ടും അത് നടപ്പാക്കുന്നില്ലെന്ന് പരമ്പരാഗത മൺപാത്ര തൊഴിലാളികൾ. കുറഞ്ഞ വിലയ്ക്ക്

Read more

മങ്കിപോക്സ് ലക്ഷണങ്ങളുമായി യു.പി സ്വദേശി ആലുവ ആശുപത്രിയിൽനിന്ന് ചാടിപ്പോയി

ആലുവ: മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ 30കാരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ.യിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിലെത്തിച്ചപ്പോഴാണ് മങ്കിപോക്സിന്‍റെ

Read more

ഓണത്തിന് വൈപ്പിനിൽ ‘നാടൻ പൂക്കളം’ വിരിയും

കൊച്ചി: ഈ ഓണത്തിന് വൈപ്പിൻകാർക്ക് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി തമിഴ്നാട്ടിൽ നിന്ന് വരേണ്ട. 30 കർഷകരുടെ കൂട്ടായ്മയിൽ അര ഏക്കർ സ്ഥലത്താണ് പൂക്കൃഷി പുരോഗമിക്കുന്നത്. ഓണച്ചന്ത ലക്ഷ്യമിട്ട് സർക്കാരിന്റെ

Read more

പെരിയാറിൽ ജലനിരപ്പ് താഴ്ന്നു

ആലുവ: പെരിയാറിലെ ജലനിരപ്പ് 1.2 മീറ്ററായി കുറഞ്ഞു. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം സമുദ്രനിരപ്പിൽ നിന്ന് 1.7 മീറ്റർ ഉയരത്തിലായിരുന്നു നദിയിലെ ജലനിരപ്പ്. വെള്ളിയാഴ്ച ഇത് 2.9 മീറ്ററായിരുന്നു.

Read more

മെട്രോ നീട്ടുന്നു; ഭൂഉടമകൾക്ക് 100 കോടിയും വ്യാപാരികൾക്ക് 69 കോടിയും അനുവദിച്ചു

കാക്കനാട്: ജില്ലാ ആസ്ഥാനത്തേക്ക് മെട്രോ നീട്ടുന്നതിനായി സ്ഥലം വിട്ടുനൽകിയ 134 ഭൂവുടമകൾക്ക് വില നൽകാൻ 100 കോടി രൂപ അനുവദിച്ചു. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഉടമകൾക്കും

Read more

അവധി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന് കളക്ടർ

കൊച്ചി: വൈകി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വിജ്ഞാപനവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിൽ എത്തിയ വിദ്യാർത്ഥികളെ

Read more

‘കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ തുറക്കും’

ഇളന്തിക്കര: കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. സൈനിക സിലബസുള്ള ശ്രീ ശാരദ വിദ്യാമന്ദിർ സ്കൂളിന്‍റെ പേര്

Read more

റോഡിൽ അലഞ്ഞ വയോധികന് നേരെ സ്നേഹകരങ്ങൾ നീട്ടി പൊതുപ്രവർ‍ത്തകരും പോലീസും

കളമശേരി: ആരോരും ഇല്ലാതെ അലഞ്ഞു നടക്കുന്ന ആളുകളെ നാം നിത്യജീവിതത്തിൽ കാണാറുണ്ട്. അവർക്ക് എന്തെങ്കിലും സഹായം നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലർക്കും തോന്നിയിട്ടും ഉണ്ടാകും. കഴിഞ്ഞ ദിവസം

Read more

മങ്കിപോക്സ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി

കൊച്ചി: യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയിൽ നിന്ന്

Read more