അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ കിങ്ങിണി ജീവിതത്തിലേക്ക് തിരിച്ചെത്തി

പെരുമ്പാവൂർ: അഗ്നിരക്ഷാസേനയുടെയും അയൽവാസികളുടെയും സഹായത്തോടെ കിങ്ങിണി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇരിങ്ങോൾ വൈദ്യശാലപ്പടി കളംപറമ്പിൽ റെജി ജോസിന്‍റെ രണ്ട് വയസ്സുള്ള ആടാണ് കിങ്ങിണി. കഴിഞ്ഞ ദിവസം റെജിയുടെ വീടിന്

Read more

സംസ്ഥാനത്തെ ആദ്യ ഐആർഎസ് ക്ലാസിഫിക്കേഷനുള്ള ചെറു യാത്രക്കപ്പൽ കൊച്ചിയിൽ

കൊച്ചി: ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ക്രൂയിസ് വെസൽ കൊച്ചിയിലെ പുതുവൈപ്പിൽ ആരംഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള മിനാർ ക്രൂയിസ് കൊച്ചിൻ കമ്പനിയാണ് ഇന്ത്യൻ രജിസ്റ്റർ

Read more

നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പൊലീസ് പരിശോധന. പ്രതിയുടെ ഭാര്യ നബീസയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിയുമായി എത്തി തെളിവെടുപ്പ്

Read more

ഷോകേസുകൾക്ക് അലങ്കാരമായി ചൂലാല

ഫോർട്ട്കൊച്ചി: സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോൻ കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്‍റെ ഒരു മാർഗം ഒരുക്കി. ചൂലാല എന്ന പേരിൽ അവർ നിർമ്മിച്ച ചൂലുകൾ ഡേവിഡ് ഹാളിൽ പ്രദർശിപ്പിച്ചു. ചൂലുകൾ

Read more

പരാതിക്കാരിക്കെതിരെ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഭാര്യയുടെ പരാതി

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ എം.എൽ.എയുടെ ഭാര്യയുടെ പരാതി. എൽദോസ് കുന്നപ്പിള്ളിയുടെ പക്കൽ നിന്ന് യുവതി ഫോൺ മോഷ്ടിച്ചെന്നാണ് പരാതി. ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്നും

Read more

കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും ഇനി സൗജന്യ വൈഫൈ

കൊച്ചി: കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും യാത്രക്കാർക്കായി ഏർപ്പെടുത്തിയ സൗജന്യ വൈഫൈ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള

Read more

പൊള്ളലിലും തകരാഞ്ഞ മനക്കരുത്ത്; ഷാഹിനയുടെ കൈപിടിച്ച് നിയാസ്

കൊച്ചി: മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടുപൊള്ളിച്ച വിധിയെ ധൈര്യപൂർവ്വം നേരിട്ട ഷാഹിനയുടെ കൂടെ നടക്കാൻ ഇനി നിയാസ് ഉണ്ട്. തൃപ്പൂണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ

Read more

വാതിൽ തുറന്നിട്ടു സർവീസ്; കൊച്ചിയിലെ 36 സ്വകാര്യ ബസുകൾക്കെതിരെ നടപടി

കാക്കനാട്: വാതിൽ തുറന്ന് സർവീസ് നടത്തിയ 36 സ്വകാര്യ ബസുകൾ കൊച്ചിയിൽ പിടിയിൽ. ആലുവ റൂട്ടിലെ രണ്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. പിടിച്ചെടുത്ത ബസുകളുടെ ഡ്രൈവറുടെയും കണ്ടക്ടറുടെയും

Read more

സ്ഥലത്തിന് വില നൽകാൻ ഫണ്ട് ഇല്ല; കാക്കനാട് മെട്രോ സ്‌റ്റേഷൻ പ്രതിസന്ധിയിൽ

കാക്കനാട്: ഭൂമിയുടെ വില നൽകാൻ പണമില്ല, ജീവനക്കാർക്ക് ശമ്പളമില്ല, ഓഫീസുകൾക്ക് അനുമതിയില്ല മെട്രോ റെയിൽ കാക്കനാട് വരെ നീട്ടാനുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ കടുത്ത പ്രതിസന്ധിയിലാണ്. പ്രശ്നപരിഹാരം

Read more

അശാസ്ത്രീയ മത്സ്യബന്ധനം; മുനമ്പം ഹാർബറിൽ അധികൃതരും തൊഴിലാളികളും തമ്മിൽ സംഘർഷം

വൈപ്പിൻ: നിരോധിത പെലാജിക് വല ഉപയോഗിച്ച് അശാസ്ത്രീയ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ട് ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുനമ്പം ഹാർബറിൽ സംഘർഷാവസ്ഥ. ബോട്ട് ഉടമയെയും 4

Read more