​പദവിയുടെ മാന്യത ഗവർണർ കൈവിടുന്നു:മന്ത്രി കെ രാജൻ

തിരുവനന്തപുരം: പദവിയുടെ അന്തസ്സ് ഗവർണർ കൈവിടുന്നെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദവിയിൽ ഇരുന്ന് മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങൾ നടത്തുന്നു. ഗവർണർ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് നടത്തുന്നത്.

Read more

ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയു​ഗവും

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ ആഞ്ഞടിച്ചു. തന്‍റെ നിലപാട് വിറ്റ് ബി.ജെ.പിയിൽ ചേർന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. ഗവർണർ എന്നും

Read more

കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ; നിരസിച്ച് സർക്കാർ

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറാണെങ്കിലും സ്വകാര്യ കമ്പനികളെ വിടാതെ സർക്കാർ. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒരു രൂപ കുറച്ച്

Read more

രാജ്യത്ത് 19,893 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 19893 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 44087037 ആയി. 53 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തിയതോടെ മരണസംഖ്യ

Read more

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; വിമാനത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധം

രാജ്യത്ത് 93 ദിവസത്തിനുശേഷം പ്രതിദിന കോവിഡ് വ്യാപനം 5000 കടന്നു. 24 മണിക്കൂറിനിടെ 5233 പേർക്കാണ് രോഗം റിപ്പോർട്ടു ചെയ്തത്. 1.67 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.

Read more