അറുപതുവയസ്സിന്‌ മുകളിലുള്ളവരുടെ പ്രതിരോധകുത്തിവെപ്പ് നിരക്ക് കുറവെന്ന് ഐ.സി.എം.ആർ

ന്യൂഡൽഹി: 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നിരക്ക് രാജ്യത്ത് കുറവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) റിപ്പോർട്ട്. ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ

Read more

ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവില്ലെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായി മരിച്ച വാർത്ത പുറത്തു വന്നിരുന്നു.

Read more

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കോവിഡ് കേസുകളിൽ വർദ്ധനവ്

വാഷിങ്ടൺ: ചൈനയിൽ കൊവിഡ് നിരക്ക് വീണ്ടും ഉയരുന്നതിനിടെ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നുവെന്ന് യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.

Read more

കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ; അടുത്ത വർഷത്തോടെ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിച്ച സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ അടുത്ത വർഷത്തോടെ സ്ഥിതിഗതികൾ മാറുമെന്ന് ലോകാരോഗ്യ സംഘടന

Read more

ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സിന്‍ 2023ൽ

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ.കെ. അറോറ.

Read more

കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ആസ്ത്മ അറ്റാക്കുകള്‍ വര്‍ധിച്ചതായി പഠനം

കോവിഡ് മഹാമാരി കുറയുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതോടെ പലർക്കും ആസ്ത്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയെന്ന് ഒരു പഠനം പറയുന്നു. പഠനമനുസരിച്ച്, ഈ കാലയളവിൽ ആസ്ത്മ അറ്റാക്കുകൾ വർദ്ധിച്ചുവെന്നും

Read more

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും മൈതാനത്ത്; വാസുദേവന് ഇരട്ടസ്വർണ്ണം

കോഴിക്കോട്: ഡോക്ടർ, ശസ്ത്രക്രിയ കഴിഞ്ഞ് മുമ്പത്തെപ്പോലെ എനിക്ക് കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമോ? ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കാത്ത്കിടക്കുമ്പോൾ 63കാരനായ ഈസ്റ്റ്ഹിൽ മാപ്പാല വാസുദേവന്റെ ചോദ്യം. ആറ്

Read more

ഹീമോഫീലിയ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാനില്ല; ഒരു വര്‍ഷത്തിനിടെ 10 മരണം

കൊച്ചി: മരുന്ന് കൃത്യസമയത്ത് കുത്തിവയ്ക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ഹീമോഫീലിയ രോഗികൾ മരിച്ചു. ഹീമോഫീലിയ രോഗികൾക്കായി ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ

Read more

സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു; കൂടുതൽ ബാധിക്കുന്നത് കുട്ടികളെ

കണ്ണൂർ: സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു. കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഇത് അതിവേഗം പടരുന്ന നേത്രരോഗമാണെങ്കിലും, ശ്രദ്ധിച്ചാൽ തടയാൻ കഴിയും. മറ്റുചില നേത്രരോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ

Read more

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി.

Read more