നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം; പൊലീസ് അന്വേഷണം വഴിമുട്ടി

തിരുവല്ല: നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രാഥമിക

Read more

ഇലന്തൂർ നരബലി; പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി

കോട്ടയം: ഇലന്തൂർ നരബലി കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായതോടെ പത്മയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. പത്മയുടെ സഹോദരി പളനിയമ്മയും മകൻ സെൽവരാജും മൃതദേഹം ഏറ്റുവാങ്ങാൻ കോട്ടയം മെഡിക്കൽ

Read more

ഇലന്തൂർ നരബലി; റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്കരിക്കാൻ പൊലീസ്

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്‌ലിന്‍റെ കൊലപാതകം പുനരാവിഷ്കരിക്കാൻ അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ് നടത്തും.

Read more

ഇലന്തൂർ നരബലിക്കേസ്; രണ്ടാം കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ്

Read more

ഇരട്ടനരബലി കേസ്; പ്രതികളുടെ റിവിഷൻ ഹർജി തള്ളി

കൊച്ചി: 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല

Read more

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമം: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസവും

Read more

ഇലന്തൂർ നരബലി കേസിലെ പ്രതികളെ പരിശോധനകൾക്കായി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു

കൊച്ചി: ഇലന്തൂർ നരഹത്യക്കേസിലെ പ്രതികളെ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ്

Read more

അവയവങ്ങൾ സൂക്ഷിച്ചത് വാങ്ങാൻ ആളെത്തുമെന്ന് ഷാഫി പറഞ്ഞതിനാൽ; വെളിപ്പെടുത്തി പ്രതികൾ

പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ

Read more

ഷാഫിക്ക് ഉണ്ടായിരുന്നത് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; വിശദാംശങ്ങൾ തേടി പൊലീസ്

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ

Read more

നരബലി; റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

ന്യൂഡൽഹി: പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി ജോയി, ഡി.ജി.പി അനിൽകാന്ത്

Read more