ഗാന്ധിജിയെ പൂജിക്കുന്ന ക്ഷേത്രം, സ്വാതന്ത്ര്യ ദിനത്തില്‍ ജനപ്രവാഹം

ഹൈദരാബാദ്: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ തെലങ്കാനയിലെ മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ വൻ ജനത്തിരക്ക്. നല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാലിലുള്ള മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ ഇപ്പോൾ പ്രതിദിനം 350

Read more

സ്വാതന്ത്ര്യദിനത്തിൽ ഉപ്പിനെന്ത് കാര്യം; ദണ്ഡിയാത്ര ഓർമിപ്പിച്ച് സൊമാറ്റോ

പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിർണ്ണായക പങ്ക് വഹിച്ച ദണ്ഡി മാർച്ചുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു കോമിക് പങ്കിട്ടുകൊണ്ടാണ്

Read more

‘ഗാന്ധിയെയും നെഹ്റുവിനെയും കേന്ദ്രം അപമാനിക്കുന്നു’

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയാ ഗാന്ധി. കേന്ദ്ര സർക്കാർ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും അപമാനിക്കുകയാണെന്ന് സോണിയ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്

Read more

രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ഫെഡറലിസം, മതനിരപേക്ഷതയാണ് കരുത്ത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഫെഡറലിസം രാജ്യത്തിന്‍റെ അടിസ്ഥാന തത്വമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Read more

അരുണാചലിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് ഡ്രോണുകൾ

അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിലെ കിഴക്കൻ കാമെംഗ് ജില്ലയിലെ സെപ്പ പട്ടണത്തിലെ ആദിവാസികൾക്കും ഗ്രാമീണ സമൂഹങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം

Read more

India at 75:25 വര്‍ഷം; രാജ്യത്തെ ഒന്നാമതാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം പഞ്ചപ്രാണ ശക്തിയോടെ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി

Read more

നെഹ്‌റുവിനെ തഴയുന്ന ബി.ജെ.പിക്കെതിരെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ സർക്കാർ. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ ഇൻഫർമേഷൻ ആൻഡ്

Read more

കോവിഡ്-19 നെതിരായ പോരാട്ടം ; രാജ്യത്തെ പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിന്നതിന് രാജ്യത്തെ പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമയബന്ധിതമായി 200 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും

Read more

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ച് ഗൂഗിൾ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ച് ഗൂഗിൾ. പട്ടം പറത്തുന്ന പാരമ്പര്യത്തെ കേന്ദ്രീകരിച്ച് ഡൂഡിലിലൂടെയാണ് ഗൂഗിളിന്റെ ആഘോഷം. “കേരളത്തിലെ അതിഥി കലാകാരി നീതി വരച്ച ഡൂഡിൽ പട്ടങ്ങളെ

Read more

പ്രൗഢ ഗംഭീരമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളവും

തിരുവനന്തപുരം: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന്

Read more