മങ്കി പോക്‌സ്: രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: മങ്കിപോക്സ് രോഗിയുമായി അടുത്തിടപഴകിയ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് ജില്ലകളിലായുള്ള മറ്റുള്ളവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ച

Read more

ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1ന്

Read more

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more

ലിംഗസമത്വത്തിന്റെ കാര്യത്തിൽ പാകിസ്ഥാൻ പിന്നിൽ നിന്നും രണ്ടാം സ്ഥാനം നേടി

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിന്‍റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമായി പാകിസ്ഥാൻ. ഡബ്ല്യുഇഎഫ് പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ

Read more

ലിംഗസമത്വത്തില്‍ ഇന്ത്യ 135ആം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലിംഗസമത്വത്തത്തിന്റെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നില്‍. ജനീവ ആസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. 146 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

Read more

മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ

മുംബൈ : മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി കനത്ത മഴയിൽ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് പേരെ

Read more

ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ

Read more

ലങ്കൻ വിഷയത്തില്‍ നിലപാടില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ പ്രസിഡന്‍റ് ഗോതാബയ രാജപക്സെയുടെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും വസതികളിൽ പ്രതിഷേധം നടന്നപ്പോൾ ഡൽഹിയിൽ നിന്ന് കൊളംബോയിലേക്ക് സൈനികരെ അയച്ചുവെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നിഷേധിച്ചു.

Read more

രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുത്തേക്കില്ല

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തിന് മുന്നോടിയായാണ് രാഹുലിന്‍റെ സന്ദർശനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി

Read more

ഇം​ഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യ; ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ട് : ഇന്ത്യൻ പേസർമാർ ഉജ്ജ്വലമായ പന്തുകളാൽ നിറഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട്

Read more