ഇ ബുള്‍ ജെറ്റിന് തിരിച്ചടി; ‘നെപ്പോളിയൻ’ പഴയപടിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ-ബുൾ ജെറ്റ് വ്‌ളോഗർ സഹോദരൻമാരായ എബിൻ, ലിബിൻ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതുമായി

Read more

വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം മന്ത്രിസഭ പ്രഖ്യാപിച്ചു. വടക്കഞ്ചേരിക്ക് സമീപം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ

Read more

ശക്തമായ മഴയ്ക്ക് സാധ്യത; തിങ്കൾ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ

Read more

സംസ്ഥാനത്ത് ചെള്ളുപനിയെ കുറിച്ച് വിശദ പഠനം നടത്താൻ ഐസിഎംആർ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനിയെക്കുറിച്ച് പഠിക്കാൻ ഐസിഎംആർ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിശദമായ പഠനം നടത്തും. ഈ വർഷം കേരളത്തിൽ 14 പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന

Read more

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല,വോട്ട‍ർമാർ പറയുന്നത് അനുസരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്‌‌ എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക്

Read more

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: വി.ഡി സതീശന്‍

തിരുവനന്തപുരം: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്തുടനീളം ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത് നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടനാ

Read more

ഭഗവല്‍ സിംഗ് എന്ന പേരില്‍ പിതാവിൻ്റെ ചിത്രം പ്രചരിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി

പത്തനംതിട്ട: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഭഗവൽ സിംഗിന്റേതാണെന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് തന്റെ പിതാവിന്റെ ചിത്രമാണെന്ന് വിദ്യാർത്ഥിയുടെ

Read more

സർക്കാർ അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിർമാണം നടത്തണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്ധവിശ്വാസത്തിനും അധാർമ്മികതയ്ക്കുമെതിരെ സംസ്ഥാന സർക്കാർ ഉടൻ

Read more

നരബലിയില്‍ റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തിൽ നടന്ന നരബലി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ്മ. കേരളം പോലെ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ

Read more

എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചു, തെളിവുണ്ട്; മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി പരാതിക്കാരി

തിരുവന്തപുരം: കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പള്ളി തന്നെ പീഡിപ്പിച്ചെന്ന് പരാതി നൽകി അധ്യാപിക. ഇത് സംബന്ധിച്ച് പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയതായാണ് റിപ്പോർട്ട്. തന്നെ വിവിധ

Read more