സ്പീക്കറുടെ സഹോദരനെ കോഴിക്കോട് കോര്‍പറേഷന്‍ വഴിവിട്ട് സഹായിച്ചതായി പരാതി

കോഴിക്കോട്: സ്പീക്കർ എ എൻ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന് കോഴിക്കോട് കോർപറേഷൻ വഴിവിട്ട സഹായങ്ങൾ നൽകിയതായി ആരോപണം. ബസ് വെയ്റ്റിംഗ് ഷെൽട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള

Read more

നിയമന വിവാദം തുടരുന്നു; കോഴിക്കോട് കോർപ്പറേഷനിലും പരാതി

കോഴിക്കോട്: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളും വിവാദത്തിൽ. ആരോഗ്യ വകുപ്പിലെ 122 താത്കാലിക ഒഴിവുകളിലേക്ക് സി.പി.എമ്മുകാരെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ്

Read more

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ മാതാവ് വിടവാങ്ങി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അമ്മ സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് തൃശൂർ വെള്ളിക്കുളങ്ങര സെന്‍റ് മേരീസ് സുറിയാനി

Read more

കേന്ദ്രത്തിനെതിരെ കോർപ്പറേഷനിൽ സ്ഥിരമായി പ്രമേയം; റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കുന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലെ നടപടികൾക്ക് നിയമപരമായി മൂക്കുകയറിട്ട് ബിജെപി കൗൺസിലർമാർ. നീതി ആയോഗിനെതിരെ കോർപറേഷൻ

Read more

കോഴിക്കോട് കോർപ്പറേഷനിലെ അഴിമതി; സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നിർമ്മാണ പെർമിറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എന്നാൽ, കെട്ടിട നിർമ്മാണാനുമതിക്കായി ഉപയോഗിച്ച അപേക്ഷയിൽ പിശക് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന്‍റെ

Read more

ഇത് പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധം; കോഴിക്കോട് മേയറെ തള്ളി സി.പി.ഐ.എം

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത നിലപാട് ശരിയല്ലെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി. മേയറുടെ നടപടി സിപിഐ(എം) ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന്

Read more