ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ

Read more

കോഴിക്കോട് അമ്മ ഓടിച്ച കാർ ഇടിച്ച് കുട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയിൽ അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ വെസ്റ്റ് കുന്ന് റഹ്മത്ത് മൻസിലിൽ നസീറിന്‍റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിന്നിന്റെയും

Read more

കുന്നമംഗലത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരുക്ക്

കോഴിക്കോട്: കുന്നമംഗലം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുമായി നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരിക്കേറ്റു. താമരശ്ശേരിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ് ഇന്ന്

Read more

യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചെന്ന് സമ്മതിക്കുന്ന ഡോക്ടര്‍മാരുടെ സംഭാഷണം പുറത്ത്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച കേസിൽ ആശുപത്രിയുടെ വാദങ്ങൾ പൊളിഞ്ഞു. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹർഷീനയുടെ

Read more

സിനിമ ചിത്രീകരണത്തിനിടെ തെരുവുനായ ആക്രമണം; ക്യാമറമാന് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറാമാനെ തെരുവ് നായ കടിച്ചു. കടിയേറ്റ ജോബിൻ ജോണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരപരിധിയിലെ വിവിധ പ്രദേശങ്ങളിൽ

Read more

സച്ചിൻദേവ് എംഎൽഎയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകൾക്കും കെ.എം.സച്ചിന്ദേവ് എം.എൽ.എ.യുടെ കാറിടിച്ച് പരിക്കേറ്റു. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെ

Read more

കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചതായി പരാതി. ഡോ. മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

Read more

‘കൊമ്പ് വെച്ച’ സഞ്ജു;കോഴിക്കോട് ബീച്ചിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

കോഴിക്കോട്: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി. സഞ്ജുവിന്‍റെ വീഡിയോ ദൃശ്യങ്ങൾ സംവിധായകൻ ബേസിൽ ജോസഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാത്രിയിൽ

Read more

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ മാതാവ് വിടവാങ്ങി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അമ്മ സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് തൃശൂർ വെള്ളിക്കുളങ്ങര സെന്‍റ് മേരീസ് സുറിയാനി

Read more

ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; പ്രതികളുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് സിപിഎം

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർ എ അക്ബറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളായ

Read more