ജനവാസമില്ലാത്ത ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം നിരോധിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം ലക്ഷദ്വീപ് ഭരണകൂടം നിരോധിച്ചു. ഐപിസി സെക്ഷൻ 144 പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. ഈ ദ്വീപുകളിൽ

Read more

മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം നേടി എംഎഫ്‍വി ബ്ലൂഫിൻ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ എംഎഫ്‍വി ബ്ലൂഫിന് കോസ്റ്റ് ഗാർഡിന് കീഴിലുള്ള നാഷണൽ മാരിടൈം സേർച് ആൻഡ് റെസ്ക്യു ബോർഡ് ഏർപ്പെടുത്തിയ ജീവൻരക്ഷാ പ്രവർത്തന മേഖലയിലെ

Read more

ദേശീയപതാകയെ അവഹേളിച്ചു ; ബി.ജെ.പി നേതാവിനെതിരെ കേസ്

കവരത്തി: ദേശീയപതാകയെ അപമാനിച്ചതിന് ലക്ഷദ്വീപില്‍ ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം എച്ച്.കെ.ക്കെതിരെ കേസെടുത്തു. കവരത്തി പൊലീസാണ് കാസിമിനെതിരെ കേസെടുത്തത്. ഭാര്യയ്ക്കൊപ്പം ദേശീയപതാക തലകീഴായി പിടിച്ച് നിൽക്കുന്ന

Read more

വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ലക്ഷദ്വീപില്‍ ഉത്തരവിറങ്ങി

കവരത്തി: വിദ്യാർത്ഥി സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. രാജു കുരുവിള കേസിലെ കേരള ഹൈക്കോടതി വിധിയും വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു

Read more

ലക്ഷദ്വീപില്‍ മൃഗഡോക്ടര്‍മാരില്ല; കോടതി ഉത്തരവുണ്ടായിട്ടും നിയമനത്തിൽ തീരുമാമായില്ല

കോഴിക്കോട്: കൂടുതൽ മൃഗഡോക്ടർമാരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം ഇതുവരെ നടപ്പാക്കിയില്ല. 10 ദ്വീപുകൾക്കുമായി ഇപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൃഗസംരക്ഷണ

Read more

ലക്ഷദ്വീപിൽ12 മണിക്കൂർ നിരാഹാരസമരത്തിന്‌ തുടക്കമായി

കൊച്ചി: ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച്‌ ലക്ഷദ്വീപുനിവാസികൾ ഒന്നടങ്കം നടത്തുന്ന 12 മണിക്കൂർ നിരാഹാരസമരത്തിന്‌ തുടക്കമായി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ വീടുകളിലാണ്‌ 12 മണിക്കൂർ ഉപവാസം. സേവ്

Read more

ലക്ഷദ്വീപിലേക്കുള്ള യാത്രാനുമതി; എംപിമാര്‍ കത്ത് നല്‍കി

കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി ലഭിക്കുന്നതിനു വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കി. ഇടതുപക്ഷ എംപിമാരായ എളമരം കരീം,

Read more

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം പാസാക്കി നിയമസഭ. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി

Read more

ലക്ഷദ്വീപിൽഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരും

കവരത്തി: ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരും. എഡിഎമ്മിന്റെ മുൻകൂർ അനുമതിയുളളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ. കോവിഡ് പശ്ചാത്തലം മുൻനിർത്തിയാണ് ദ്വീപിലേക്കുളള

Read more

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്ര സർക്കാരിൻറെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം.

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ ക്കെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിൻറെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണം. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ ക്കെതിരെ പ്രതിഷേധം ഉണ്ടായ

Read more