പോപ്പ് ബനഡിക്ട് പതിനാറാമന് വിട; സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

റോം: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫ്രാൻസിസ്

Read more

വി.സി നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,

Read more

പെൺകുട്ടി വീടിനുള്ളിലെ അടച്ചിട്ടമുറിയില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: പട്ടത്ത് ഇരുപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്‍റെ മകൾ സാന്ദ്രയാണ് മരിച്ചത്. വീട്ടിൽ അടച്ചിട്ട മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ

Read more

കെ.എസ്.ആർ.ടി.സി ബസിൽ യുവതി കുഴഞ്ഞുവീണു; ട്രിപ്പ്‌ റദ്ദാക്കി ജീവൻ രക്ഷിച്ച് ജീവനക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടലിലൂടെ ലഭിച്ചത് പുതുജീവൻ. പാലോട് ഡിപ്പോയിലെ തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ

Read more

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗോവയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗോവയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ശക്തമായ ബൗളിംഗിനിടയിൽ ഗോവ കരസ്ഥമാക്കിയത് 46 റൺസിന്‍റെ ലീഡ്. മൂന്നാം ദിനം കളി

Read more

മേക്ക് ഇന്‍ ഇന്ത്യയിലൂടെ മുങ്ങിക്കപ്പലും യുദ്ധവിമാനങ്ങളും; സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും

ന്യൂഡല്‍ഹി: മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന്‍റെ ഭാഗമായി അന്തർ വാഹിനികളുടെയും വിമാന എഞ്ചിനുകളുടെയും രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയും ഫ്രാൻസും സഹകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി

Read more

പോള്‍ മുത്തൂറ്റ് വധം; പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പോൾ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പോൾ എം. ജോർജിന്‍റെ സഹോദരൻ

Read more

കൊടൈക്കനാൽ വനത്തിൽ വഴിതെറ്റി കാണാതായ യുവാക്കളെ കണ്ടെത്തി

പൂണ്ടി: കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് ബഷീർ എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ കാട്ടിനുള്ളിൽ കാണാതായത്. ഇരുവരെയും

Read more

പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബസുകളിൽ ഒട്ടിച്ച സിനിമാ താരങ്ങളുടെ പോസ്റ്ററുകൾ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ എന്ന് കെഎസ്‌ആർടിസിയോട് സുപ്രീം കോടതി. അമിതമായി ലൈറ്റുകൾ കത്തിക്കുന്നതും ബസുകളുടെ കണ്ണാടിയിൽ

Read more

കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കലോൽസവത്തിലെ സ്വാഗതഗാനത്തിന്‍റെ ദൃശ്യങ്ങൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. “അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അത് രചിച്ചവരുടെ വികലമായ മനസ്സായിരിക്കാം ഇതിന്

Read more