ഐഡി കാർഡും ധരിച്ച് അമിത് ഷായ്ക്ക് ഒപ്പം പരിപാടികളിൽ പങ്കെടുത്തയാൾ അറസ്റ്റിൽ

മുംബൈ: സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്ന ഒരാൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയുടെ പേഴ്സണൽ

Read more

താക്കറെയെ വെട്ടാന്‍ പുതിയ നീക്കവുമായി ഏക്നാഥ് ഷിന്‍ഡെ

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നിർദ്ദേശിച്ച പേരുകൾ പിൻവലിക്കണമെന്ന് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഏക്നാഥ് ഷിൻഡെ

Read more

കോവിഡ് വാക്സിൻ മരണവുമായി ബന്ധപ്പെട്ട ഹർജിയിൽ ബോംബെ ഹൈക്കോടതി നോട്ടീസയച്ചു

മുംബൈ: കോവിഡ് -19 വാക്സിൻ മൂലം മകൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയെ തുടർന്ന് ബോംബെ ഹൈക്കോടതി ഇന്ത്യാ ഗവൺമെന്‍റ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്

Read more

മഹാരാഷ്ട്ര തീരത്ത് എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെ ആയുധം നിറച്ച ബോട്ട് കണ്ടെത്തി

മുംബൈ: എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള വൻ ആയുധ ശേഖരവും വെടിക്കോപ്പുകളുമുള്ള ബോട്ട് സംശയാസ്പദമായ സാഹചര്യത്തിൽ മഹാരാഷ്ട്ര തീരത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. റായ്ഗഡിലെ ഹരിഹരേശ്വർ

Read more

സംവരണ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കും ; ഏക്നാഥ് ഷിൻഡെ

മുംബൈ: സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. പിന്നാക്ക വിഭാഗങ്ങൾ, മറാത്ത, ധൻഗർ സമുദായങ്ങൾക്ക് സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാൻ ഞങ്ങൾ

Read more

‘സർക്കാർ ജീവനക്കാർ ഫോണിൽ ‘ഹലോ’ക്ക് പകരം ‘വന്ദേമാതരം’ പറയണം’

മുംബൈ: മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ ഇനി ഫോൺ കോളുകൾ സ്വീകരിക്കുകയും ‘ഹലോ’ എന്നതിനുപകരം ‘വന്ദേമാതരം’ എന്ന് പറയുകയും വേണം. സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാറാണ് ഇക്കാര്യം അറിയിച്ചത്.

Read more

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചു ; ആഭ്യന്തരവും ധനകാര്യവും ഫഡ്‌നാവിസിന്

മുംബൈ: സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസത്തിന് ശേഷം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് ഏക്നാഥ് ഷിൻഡെ. മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര

Read more

ഷിൻഡെ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന ഏക്നാഥ് ഷിൻഡെ സർക്കാരിൽ എല്ലാവരും കോടീശ്വരൻമാരും 75 ശതമാനം പേര് ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ)

Read more

മന്ത്രിസഭാ രൂപീകരണത്തെ ന്യായീകരിച്ച് ഫഡ്‌നാവിസ്

മുംബൈ: 41 ദിവസത്തിന് ശേഷം നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അടുത്ത മന്ത്രിസഭാ വിപുലീകരണത്തിൽ തീർച്ചയായും സ്ത്രീകൾ ഉണ്ടാകുമെന്നും

Read more

ഇന്ത്യയിൽ 16,000 ലധികം പുതിയ കോവിഡ് കേസുകൾ

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ബുധനാഴ്ച 16,047 പുതിയ കൊറോണ വൈറസ് കേസുകളും 54 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ, രാജ്യത്തെ

Read more