മലപ്പുറത്തെ അപകടനിരത്തുകള്‍ മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ; ഇനി സുരക്ഷിത യാത്ര

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്ഥിരം അപകടപാതകൾ അടയാളപ്പെടുത്തുന്ന ജോലികൾ അവസാന ഘട്ടത്തില്‍. കഴിഞ്ഞ മൂന്ന് വർഷത്തെ അപകടങ്ങളും അവയുടെ സമ്പൂർണ വിവരങ്ങളും ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ആ‍ർടിയുടെ

Read more

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടി നൈജീരിയക്കാർ

മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്‍റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് പണം കൈമാറിയതായി അറസ്റ്റിലായ നൈജീരിയൻ യുവാവും

Read more

മലപ്പുറത്ത് യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. ഓട്ടോ വഴിതിരിച്ചുവിട്ട് ആളൊഴിഞ്ഞ കാട്ടിലേക്ക് കൊണ്ടുപോയി ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്

Read more

ശശികലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം

മലപ്പുറം: മലബാർ കലാപത്തെ അവഹേളിച്ച് സംസ്ഥാനത്തിന്‍റെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനും മതസ്പർദ്ധ വളർത്താനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന

Read more

പെരുന്നാളിന് അവധി നല്‍കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: സംസ്ഥാനത്ത് ബലിപെരുന്നാൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അവധി അനുവദിക്കാത്തതിനെ വിമർശിച്ച് മലപ്പുറം കൊണ്ടോട്ടി എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ടി.വി.ഇബ്രാഹിം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇത്തവണ

Read more

ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ചുങ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയായ ഡോ.ഷെരീഫിനെ

Read more

ട്രോളിംഗ് നിരോധനം ലംഘിച്ചു; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

മലപ്പുറം : അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന നടത്തി.പരിശോധനയെ തുടർന്ന് താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മത്സ്യം പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം

Read more

കെ.വി ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തു

മലപ്പുറം: വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ, സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാർ വീണ്ടും അറസ്റ്റിൽ. ഒരു പൂർവ്വ വിദ്യാർത്ഥിയുടെ പരാതിയിൽ

Read more

മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ നാളെ സമ്പൂർണ്ണമായും അടച്ചിടും നാളെ പാൽ, പത്രം, പെട്രോൾ പമ്പ് എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ് ഹോട്ടലുകൾക്ക് ഹോം

Read more