കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; സന്ദർശകർക്കു നിയന്ത്രണം

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല. ശരീരത്തിലെ അണുബാധയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും, കൂടുതൽ അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സന്ദർശകർക്ക്

Read more

കുട്ടികള്‍ക്കായി പ്രത്യേക മുറി; കോഴിക്കോട് കുടുംബ കോടതി ഇനി ശിശു സൗഹൃദം

കോഴിക്കോട്: കോഴിക്കോട് കുടുംബ കോടതി ഇനി ശിശു സൗഹൃദം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോടതിയില്‍ കുട്ടികള്‍ക്കായി പ്രത്യേക മുറി ഒരുക്കുന്നത്. സ്വപ്നക്കൂട് എന്നു പേരിട്ട കളിയിടം ജില്ലാ

Read more

മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നു; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്: മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനം കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. തുടർന്ന് എമർജൻസി വാതിൽ

Read more

കേരളത്തിന് തരുന്നത് നക്കാപ്പിച്ച ; കേന്ദ്ര ഗ്രാന്റ് ഔദാര്യമല്ല, അവകാശമാണെന്ന് തോമസ് ഐസക്

കൊച്ചി: ധനകാര്യ കമ്മീഷന്‍റെ തീരുമാനപ്രകാരം കേന്ദ്രത്തിൽ നിന്നും മറ്റ് മാർഗങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ

Read more

നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് ആർക്കും മനസ്സിലാവുമെന്ന് വേണുഗോപാലിനോട് സിപിഎം

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങളും രൂക്ഷമാകുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്ര സീറ്റ് ജോഡോ യാത്രയാണെന്ന സി.പി.എമ്മിന്‍റെ വിമർശനത്തോട്

Read more

ഇന്ത്യയില്‍ മികച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചത് ബ്രിട്ടിഷുകാർ ; ടിവി അവതാരകനെ വിമർശിച്ച് ശശി തരൂർ

തിരുവനന്തപുരം: ഇന്ത്യയെ പരിഹസിച്ച അമേരിക്കൻ ടെലിവിഷൻ അവതാരകനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം

Read more

ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ്

Read more

അമിത് ഷായുടെ മഫ്ലറിന് 80,000 രൂപയാണ് വിലയെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്‍റെ വില സംബന്ധിച്ച ബി.ജെ.പിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്.

Read more

തെരുവ് നായ ശല്യം; മന്ത്രി എംബി രാജേഷും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി ഇന്ന് യോഗം നടത്തും

തിരുവനന്തപുരം: തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന്. വാക്സിനേഷൻ,

Read more

കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് എസ്എഫ്ഐ

തിരുവനന്തപുരം: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ. ‘വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി

Read more