സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി ഉത്തരവ് 

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം

Read more

രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും പാർലമെന്‍റിൽ മാസ്ക് ധരിച്ചു

ന്യൂഡൽഹി: കൊവിഡ് മാർഗനിർദേശങ്ങൾ പാർലമെന്‍റിൽ കർശനമാക്കി. രാജ്യസഭയിലെ സഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ലോക്സഭയിലെ സ്പീക്കർ ഓം ബിർളയും മാസ്ക് ധരിച്ചിരുന്നു. നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും

Read more

വിമാനയാത്രയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; ഉത്തരവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് വിമാനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് സിവിൽ ഏവിയേഷൻ

Read more

ഇനി ഖത്തറിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമില്ലാ

ദോഹ : ഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ കാമ്പസുകളിലും ക്ലാസ് മുറികളിലും മാസ്ക്

Read more

വിമാനത്തിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം

ഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കുകളും സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. നിർദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാനക്കമ്പനികൾ നടപടി സ്വീകരിക്കുമെന്നും വ്യോമയാന

Read more

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

ഡൽഹി: ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും സ്വകാര്യ കാറുകളിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ ഉത്തരവിറക്കി. കോവിഡ് കേസുകൾ വീണ്ടും

Read more

കോവിഡ് കൂടുന്നു; സംസ്ഥാനത്ത് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായ സാഹചര്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും ആറ് മാസത്തേക്ക് നിർബന്ധമാക്കിയാണ് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Read more

കറുത്ത മാസ്ക് ധരിക്കാൻ വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതു പരിപാടിയിൽ കറുത്ത മാസ്കുകൾക്ക് നിരോധനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിക്കുന്നവരെ വിലക്കിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം.

Read more

വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി:വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണെന്ന് കേന്ദ്രസർക്കാർ. കുടുംബത്തിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവർ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്ക് ധരിക്കാൻ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക്

Read more