ഇന്തോനേഷ്യയിലും സിറപ്പ് വില്ലനാകുന്നു; 133 കുട്ടികൾ മരിച്ചു

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച സിറപ്പുകൾ കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133 ആയി. എഥിലീൻ ഗ്ലൈക്കോൾ, ഡ​യ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ബ്യൂ​ട്ടി​ൽ ഈഥെ​ർ

Read more

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായിരുന്നെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കുട്ടികളുടെ

Read more

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാർ മുങ്ങി

ന്യൂഡൽ​ഹി: ലോകാരോഗ്യ സംഘടനയുടെ ശാസനത്തെ തുടർന്ന് ഹരിയാനയിലെ മെയ്ഡൽ ഫാർമസ്യൂട്ടിക്കൽസ് അടച്ചുപൂട്ടുകയും ജീവനക്കാർ മുങ്ങുകയും ചെയ്തു. കമ്പനി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർ വിവരങ്ങൾ തേടി എത്തിയതോടെ ജീവനക്കാർ സ്ഥലം

Read more

റാനിറ്റിഡിനെ അവശ്യമരുന്നുകളിൽ നിന്നൊഴിവാക്കി; ക്യാന്‍സറിന് കാരണമായേക്കാം

ഡൽഹി: കാൻസറിന് കാരണമാകുമെന്ന ആശങ്കയെ തുടർന്ന് റാനിറ്റിഡിൻ എന്ന ആന്‍റാസിഡ് മരുന്നിനെ അവശ്യ മരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതുൾപ്പെടെ 26 മരുന്നുകളെ അവശ്യ മരുന്നുകളുടെ പട്ടികയിൽ

Read more

രാജ്യത്ത് ആദ്യം; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്‍കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read more

സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം; നെട്ടോട്ടമോടി ജനം

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ പല അവശ്യ മരുന്നുകളും ലഭ്യമല്ല. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്ന

Read more

കുറിപ്പടിയില്ലാതെ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നീക്കം

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പരമാവധി അഞ്ച് ദിവസത്തേക്കുള്ള മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം അനുസരിച്ച്

Read more