ലോകത്ത് കുരങ്ങുപനി കേസുകള്‍ 35000 കടന്നു; 20 ശതമാനം വര്‍ദ്ധനവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കുരങ്ങുപനി കേസുകൾ വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. 92 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 35000 ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച 7500 കേസുകളാണ് രജിസ്റ്റർ

Read more

യുഎസിലെ വന്യ മൃഗങ്ങളിൽ മങ്കിപോക്സ് എൻഡെമിക് ആയി മാറിയേക്കാം എന്ന് റിപ്പോർട്ട്

അമേരിക്കൻ ഐക്യനാടുകളിലെ വന്യ മൃഗങ്ങളിൽ മങ്കിപോക്സ് എൻഡെമിക് ആയി മാറിയേക്കാമെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 49 സംസ്ഥാനങ്ങളിലായി 9,000ലധികം കേസുകൾ യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read more

മങ്കിപോക്സ് വൈറസ് വകഭേദങ്ങൾക്ക് ഇനി പുതിയ പേരുകൾ

മങ്കിപോക്സ് വൈറസിന്‍റെ വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുതിയ പേരുകൾ പ്രഖ്യാപിച്ചു. സാംസ്കാരികമോ സാമൂഹികമോ ആയ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണിതെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. വിദഗ്ധർ

Read more

മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളേജിലും

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ

Read more

മങ്കിപോക്സ് ​ഗർഭിണികളിലും കുട്ടികളിലും അപകടസാധ്യത കൂട്ടിയേക്കാമെന്ന് ഗവേഷകർ

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗർഭിണികളിലും കുട്ടികളിലും മങ്കിപോക്സ്

Read more

മങ്കിപോക്സ് ; ഏഴുവയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

പയ്യന്നൂർ: മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുവയസുകാരിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുകെയിൽ നിന്ന്

Read more

രാജ്യത്ത് രണ്ടാമത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി

കണ്ണൂര്‍ : രാജ്യത്ത് കുരങ്ങ് വസൂരി ബാധിച്ച രണ്ടാമത്തെ വ്യക്തി രോഗമുക്തി നേടി. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് രോഗമുക്തി നേടിയത്. എല്ലാ സാമ്പിളുകളും നെഗറ്റീവ്

Read more

കേരളത്തിലെ ആദ്യ രണ്ട് മങ്കിപോക്‌സ് കേസുകള്‍ക്ക് യൂറോപ്പുമായി ബന്ധമില്ല

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഒരു മരണം ഉൾപ്പെടെ ഇന്ത്യയിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം എട്ടായി ഉയർന്നതോടെ, രോഗവ്യാപനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരും ഗവേഷകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ

Read more

കുരങ്ങുപനി വ്യാപനം തടയാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: കുരങ്ങുപനി വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായി പരോക്ഷ സമ്പർക്കം

Read more

യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു: വീണാ ജോർജ്

തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും.

Read more